NEW
Font size
WorksheetsPsc 96
Total questions: 10
Worksheet time: 5mins
ഇന്ത്യൻ ഭരണഘടനയുടെ 323 എ എ എന്ന ആർട്ടിക്കിൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
അസംബ്ലി ഇലക്ഷൻ
ലോക്സഭ ഇലക്ഷൻ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം
കന്യാകുമാരി
കുളച്ചൽ
കാസർഗോഡ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിതമായ വർഷം
1963
1973
1966
ഇന്ത്യയിൽ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഏജൻസി
സർവ്വേ ഓഫ് ഇന്ത്യ
മാപ്പിങ് ഏജൻസി ഓഫ് ഇന്ത്യ
ഇന്ത്യൻ ഗ്ലോബൽ ഏജൻസി
ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധം
ബക്സർ യുദ്ധം
കോൺസ്റ്റാന്റിനോപ്പിൾ യുദ്ധം
ഇന്ത്യയിൽ ആദ്യമായി അനവ്സ്ഫോടനം നടത്തിയ സ്ഥലം
പൊക്രാൻ
തുമ്പ
ശ്രീഹരിക്കോട്ട
ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം
കൊൽക്കത്ത
തൃശ്ശൂർ
ആലപ്പുഴ
ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം
ഷിംല
ശ്രീനഗർ
ലഡാക്ക്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്സഭ രാജ്യസഭ സീറ്റുകൾ ഉള്ള സംസ്ഥാനം
ഉത്തർപ്രദേശ്
മധ്യപ്രദേശ്
രാജസ്ഥാൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ കൃഷി ചെയ്യപ്പെടുന്ന വിള
നെല്ല്
ഗോതമ്പ്
റബ്ബർ
