NEW
Font size
S
M
L
XL
Worksheetsറിപ്പബ്ലിക് ദിന ക്വിസ്
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്?
a)
ജവഹർലാൽ നെഹ്റു
b)
ബി ആർ അംബേദ്കർ
c)
സുഭാഷ് ചന്ദ്ര ബോസ്
d)
ഡോ. എസ് രാധാകൃഷ്ണൻ
2.
ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആര്?
a)
രാജാ രവിവർമ്മ
b)
സുഭാഷ് ചന്ദ്ര ബോസ്
c)
ശ്രീജിത്ത് കെ
d)
നന്ദലാൽ ബോസ്
3.
എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
a)
രണ്ടുവർഷം 10 മാസം 25 ദിവസം
b)
രണ്ടുവർഷം 11 മാസം 18 ദിവസം
c)
രണ്ടുവർഷം 8 മാസം 14 ദിവസം
d)
രണ്ടുവർഷം 10 മാസം 8 ദിവസം
4.
ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആര്?
a)
ബി ആർ അംബേദ്കർ
b)
ജവഹർലാൽ നെഹ്റു
c)
മഹാത്മാഗാന്ധി
d)
രവീന്ദ്രനാഥ ടാഗോർ
5.
ഇന്ത്യയുടെ ഭരണഘടന ആമുഖം തയ്യാറാക്കിയത് ആര്?
a)
ജവഹർലാൽ നെഹ്റു
b)
ബി ആർ അംബേദ്കർ
c)
ഗാന്ധി
d)
സുഭാഷ് ചന്ദ്ര ബോസ്
Reset
