wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റിപ്പബ്ലിക് ദിന ക്വിസ് 2022

Total questions: 15

Worksheet time: 11mins

Name
Class
Date
1.

ഇന്ത്യ റിപ്പബ്ലിക് ആയത് ഏത് വർഷം?

a)

1947

b)

1948

c)

1949

d)

1950

2.

ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ആരാണ്?

a)

പ്രണബ് മുഖർജി

b)

വെങ്കയ്യ നായിഡു

c)

നരേന്ദ്ര മോദി

d)

രാംനാഥ് ഗോവിന്ദ്

3.

ഇന്ത്യയുടെ ദേശീയ മുദ്രയിൽ എത്ര സിംഹങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്?

a)

3

b)

4

c)

5

d)

6

4.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഏത്?

a)

ഹിന്ദി

b)

മലയാളം

c)

തമിഴ്

d)

ഇംഗ്ലീഷ്

5.

ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ്?

a)

മുഹമ്മദ് ഇഖ്ബാൽ

b)

അംശി നാരായണപിള്ള

c)

ജവഹർലാൽ നെഹ്റു

d)

രവീന്ദ്രനാഥ ടാഗോർ

6.

ദേശീയ പതാകയിലെ അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?

a)

23

b)

24

c)

25

d)

26

7.

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?

a)

1919

b)

1920

c)

1921

d)

1918

8.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?

a)

ജവഹർലാൽ നെഹ്റു

b)

ഡോ. രാജേന്ദ്ര പ്രസാദ്

c)

ഡോ. ബി ആർ അംബേദ്കർ

d)

സുഭാഷ് ചന്ദ്ര ബോസ്

9.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആരാണ്?

a)

മഹാത്മാഗാന്ധി

b)

ജവഹർലാൽ നെഹ്റു

c)

രാം പ്രസാദ്

d)

പിംഗലി വെങ്കയ്യ

10.

എന്നാണ് ക്വിറ്റ് ഇന്ത്യ ദിനം?

a)

ഓഗസ്റ്റ് 8

b)

ഓഗസ്റ്റ് 9

c)

ഓഗസ്റ്റ് 15

d)

ഓഗസ്റ്റ് 26

11.

ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?

a)

കാക്ക

b)

വേഴാമ്പൽ

c)

മയിൽ

d)

കുരുവി

12.

ഇന്ത്യയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്ന്?

a)

ഓഗസ്റ്റ് 15

b)

ഓഗസ്റ്റ് 26

c)

ജനുവരി 15

d)

ജനുവരി 26

13.

ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?

a)

സബർമതി ആശ്രമം

b)

പാറ്റ്ന

c)

ഡൽഹി

d)

പോർബന്തർ

14.

വരിക വരിക സഹജരെ എന്ന ഗാനം രചിച്ചത് ആരാണ്?

a)

അംശി നാരായണപിള്ള

b)

രവീന്ദ്രനാഥ ടാഗോർ

c)

കെ കേളപ്പൻ

d)

വള്ളത്തോൾ

15.

ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം?

a)

18 വയസ്സ്

b)

21വയസ്സ്

c)

25 വയസ്സ്

d)

15 വയസ്സ്

Similar Resources on Wayground