NEW
Font size
WorksheetsRamadan quizz 9
Total questions: 10
Worksheet time: 5mins
മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട പ്രവാചകൻ ?
യൂനുസ് നബി
യൂസഫ് നബി
നൂഹ് നബി
ഇബ്രാഹിം നബി
സൂറത്തുൽ ക്വിത്താൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുറത് ?
സൂറത്തു അൽ ബഖറ
സൂറത്തുൽ മഈദ
സൂറത്തുൽ മുഹമ്മദ്
സൂറത്തുൽ ഫാതിഹ
ബദ്ർ യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിലും ബദ് രീങ്ങളുടെ ലിസ്റ്റിൽ നമ്പി (സ) സ്ഥാനം നൽകിയത് ആർക്ക്?
ഉസ്മാൻ ( റ )
അലി ( റ )
അബൂബക്കർ സിദ്ധീഖ് ( റ )
ഉമർ ( റ )
ഖുർആനിൽ ഏറ്റവും കൂടുതൽ സൂറത്തുകളുള്ളത് മുപ്പതാം ജുസുഇലാണ്. ഈ ജുസുഇൽ എത്ര സൂറത്തുകൾ ഉണ്ട്?
35
37
42
33
ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ചവ്യക്തി?
അബൂലഹബ്
അബുജാഹിൽ
ഫിർഔൻ
ഫിർഔൻ
അഗ്നിചിറകുകള്‍ ആരുടെആത്മകഥയാണ്?
ഐ എം വിജയൻ
സച്ചിൻ ടെണ്ടുൽക്കർ
പി ടി.ഉഷ
എ പി ജെ അബ്ദുൽ കലാം
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ ?
തൃശൂർ
കാസർഗോഡ്
ആലപ്പുഴ
പത്തനംതിട്ട
രാജ്യ സഭയിലേക്കു ഒരാളെ തിരെഞ്ഞുടുക്കുന്നത് എത്ര വർഷത്തേക്കാണ് ?
4 years
5 years
6 years
3 years
‘ജനഗണ മന ‘ എന്ന ദേശീയ ഗാനം എത്ര സമയം കൊണ്ട് പാടി തീർക്കാനാണ് നിർദേശിക്കുന്നത് ?
52 സെക്കന്റ്
47 സെക്കന്റ്
1 മിനുട്
1.2 മിനുട്
കൊറോണ വൈറസിന് എതിരെയുള്ള സ്റ്റം സെൽ ( stem cell ) ചികിത്സ രീതി കണ്ടെത്തിയ രാജ്യം ?
അമേരിക്ക
ചൈന
യു എ ഇ
ജർമ്മനി
