Worksheetsട്രയൽ 2
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത?
a)
എം. കമലം
b)
കെ. ആർ. ഗൗരിയമ്മ.
c)
ശൈലജ ടീച്ചർ
d)
വീണാ ജോർജ്
2.
കേരളത്തിൽ എത്ര ലോകസഭാ മണ്ഡലങ്ങൾ ആണുള്ളത്?
a)
21
b)
14
c)
20
d)
140
3.
ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മലയാളി?
a)
സുശീലാ ഗോപാലൻ
b)
രാഹുൽഗാന്ധി
c)
വി.എം. സുധീരൻ
d)
എ. കെ. ഗോപാലൻ.
4.
ഫോർത്ത് എസ്റ്റേറ്റ് എന്നുപറയുന്നത് എതിനെയാണ്?
a)
സോഷ്യൽ മീഡിയ
b)
സിനിമ
c)
പ്രസ്സ്.
d)
റേഡിയോ
5.
രാജ്യസഭയുടെ അദ്ധ്യക്ഷൻ ആരാണ്?
a)
ഉപരാഷ്ട്രപതി.
b)
പ്രധാനമന്ത്രി
c)
പ്രസിഡൻറ്
d)
ചീഫ് ജസ്റ്റീസ്
100 %
