NEW
Font size
WorksheetsRamadan quizz 16
Total questions: 10
Worksheet time: 5mins
ബദ്ർ യുദ്ധം നടന്ന വര്ഷം ?
ഹിജ്‌റ 3 റമളാന്‍ 17ന്
ഹിജ്‌റ 2 റമളാന്‍ 17ന്
ഹിജ്‌റ 4 റമളാന്‍ 17ന്
ഹിജ്‌റ 5 റമളാന്‍ 17ന്
ഇബ്രാഹിം നബി ( സ ) ഭൂമിയിൽ എത്ര കാലം ജീവിച്ചു ?
150
137
200
250
സൂറത്തുൽ മുന്‍ഖിദത്ത് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന സൂറ?
സൂറത്തുൽ ബഖറ
സൂറത്തുൽ യാസിൻ
സൂറത്തുൽ അഹ്‌റാഫ്
സൂറത്തുൽ മഈദ
അബൂഹഫ്‌സ്വ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഖലീഫ?
അബൂബക്കർ ( റ)
ഉമർ ( റ)
അലി ( റ)
ഉസ്മാൻ ( റ)
തിലാവത്തുൽ സജദയുടെ (ഖുർഹാൻ ആയത്തു ഓതിയതിന് ശേഷം സുജൂദ് ചെയ്യുന്നത് )ആദ്യആയത്ത് ഏത് സൂറത്തിലാണ്?
സൂറത്തുൽ അഹ്‌റാഫ്
സൂറത്തുൽ അൻഫാൽ
സൂറത്തുൽ തൗബ
സൂറ യൂനുസ്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ?
ഇംഗ്ലീഷ്
മാൻഡറിന് (ചൈനീസ് )
അറബിക്
അറബിക്
ആരായിരുന്നു അവസാനത്തെ മുഗൾ ചക്രവർത്തി ?
ഔറംഗസീബ്
ബഹദൂര്ഷാ 2
അക്ബർ
ഷാജഹാൻ
2022 ഫിഫ വേർഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ പോകുന്ന രാജ്യം ?
ഫ്രാൻസ്
ഖത്തർ
അര്ജന്റീന
ജർമ്മനി
ഈങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നൽകിയ നേതാവ്
ഭഗത് സിംഗ്
സുഭാഷ് ചന്ദ്ര ബോസ്
ചന്ദ്ര ശേഖർ ആസാദ്
ഇക്ബാൽ
ഒരു ശിശു വളരുമ്പോൾ എല്ലുകളുടെ എണ്ണം ........?
കുറയുന്നു
കൂടുന്നു
മാറ്റമില്ലാതെ തുടരുന്നു
വളയുന്നു
