NEW
Font size
WorksheetsRamzan quiz 7
Total questions: 10
Worksheet time: 5mins
ഫാത്വിമ (റ) നബിയുടെ ഏത് പത്നിയിൽ നിന്നുള്ള മകളാണ് ?
ഖദീജ (റ)
ആയിഷ ( റ )
മൈമൂന ( റ )
സൈനബ് ( റ )
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
കടുവ
എലി
കാള
പാമ്പ്
ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയ നബി ആര്?
യൂസഫ് നബി
യൂനുസ് നബി
ഇബ്രാഹിം നബി
മുഹമ്മദ് നബി (സ )
ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
23
22
20
16
പ്രസവിക്കുന്ന പാമ്പ് ഏത്
അണലി
മൂർഖൻ
രാജവെമ്പാല
ശംഖുവരയൻ
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?
176
201
206
222
ഒരു കബഡി ടീമിൽ ഒരു സമയം കോർട്ടിലുണ്ടാവുന്ന പരമാവധി കളിക്കാരുടെ എണ്ണം?
6
7
9
5
കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
ജോസഫ് മുണ്ടശ്ശേരി
ഇ എം സ് നമ്പൂതിരിപ്പാട്
അച്യുതമേനോൻ
കെ ആർ ഗൗരി
ആദ്യമായി ഖുർഹാൻ മനഃപാഠമാക്കിയ സഹാബി വനിതാ ?
ആയിഷ (റ)
ഹഫ്സ (റ)
ഫാത്തിമ ( റ )
ഖദീജ ( റ )
മദിനയിലേക് ഹിജ്‌റ പോകുമ്പോൾ റസൂൽ ( സ ) വധിക്കാൻ പിന്നാലെ പോയ വ്യക്തി ?
അബ്ദുല്ല ഇബ്നു ഉബൈബ്
ഉമർ ഇബ്നു ഖത്താബ്
അബു ജഹൽ
സുറാഖത്ത് ഇബ്നു മാലിക്
