wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റമദാൻ ക്വിസ് - 9 (23 /04/2022 - ശനി)

Total questions: 5

Worksheet time: 3mins

Name
Class
Date
1.

സാഹിത്യകാരിയായ മാധവിക്കുട്ടി എന്ന കമലാസുറയ്യ ഇസ്‌ലാം സ്വീകരിച്ച വർഷമേത് ?

a)

1992

b)

2000

c)

2010

2.

" അല്ലാഹു ഇഷ്ടപ്പെടുന്ന ചിലരുണ്ട്, സൂക്ഷ്മതയുള്ളവരും ഒതുങ്ങിക്കഴിയുന്നവരുമാണവർ... അവരുടെ മനസ്സുകൾ സന്മാർഗത്തിന്റെ വിളക്കുകളാണ് ". നബി (സ) ഇങ്ങനെ പറഞ്ഞത് ആരെക്കുറിച്ചാണ് ?

a)

റമദാൻ മാസം നോമ്പ് നോൽക്കുന്നവർ

b)

ഖുർആൻ പഠന വഴിയിൽ സഞ്ചരിക്കുന്നവർ

c)

എപ്പോഴും പ്രാർഥനയിൽ മുഴുകുന്നവർ

3.

വിശുദ്ധ ഖുർആൻ പണ്ഡിതനായ ബശീർ മുഹ്‌യുദ്ദീന്റെ പിതാവ് ആരാണ് ?

a)

ടി.കെ അബ്ദുല്ല മൗലവി

b)

കെ .അബ്ദുല്ല ഹസ്സൻ

c)

കെ.മൊയ്തു മൗലവി

4.

" അവന് നാം രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നൽകിയില്ലേ " എന്ന വിശുദ്ധ ഖുർആൻ ചോദ്യത്തിന്റെ ഒരു താല്പര്യം എന്ത് ?

a)

ഈ അവയവങ്ങൾ നന്നായി സംരക്ഷിക്കണം

b)

ഈ അവയവങ്ങൾ ഖുർആനിന് വഴങ്ങുവോളം പരിശീലനം തുടരണം

c)

ഈ അവയവങ്ങൾ തെറ്റുകളിൽ നിന്ന് മോചിതമാകണം

5.

ലോക പ്രസിദ്ധ ഖുർആൻ പാരായണ വിദഗ്‌ധൻമാരിൽ പെട്ട ഒരാൾ ആര് ?

a)

അബ്ദുൽ ബാസിത് അബ്ദുസ്സമദ്

b)

അബ്ദുൽ വാഹിദ് അബ്ദുസ്സമദ്

c)

അബ്ദുസ്സമദ്‌ ബിൻ ബാസിത്