wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റമദാൻ ക്വിസ് - 12 (29 /04/2022 - വെള്ളി)

Total questions: 5

Worksheet time: 3mins

Name
Class
Date
1.

വിശുദ്ധ ഖുര്‍ആന്‍ 'ശാന്തി നേടിയ ആത്മാവെ' ന്ന് വിശേഷിപ്പിച്ചത് ആരെ കുറിച്ചാണ് ?

a)

ദൈവ സമരണയാൽ മനസ്സ് ശാന്തമായവർ

b)

നോമ്പ് നോൽക്കുക വഴി മനസ്സ് ശാന്തമായവർ

c)

സുകൃതങ്ങൾ ചെയ്ത് മനസ്സ് ശാന്തമായവർ

2.

പ്രാര്‍ഥന ആത്മാര്‍ഥമെങ്കില്‍ അത് നിര്‍വഹിക്കേണ്ടത് എങ്ങനെയാണ് ?

a)

പ്രതിഫലം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന വിശ്വാസത്തോടെ

b)

പ്രതിഫലം ഉറപ്പാണ് എന്ന ഉറച്ച വിശ്വാസത്തോടെ

c)

പ്രതിഫലം ലഭിക്കില്ല എന്ന വിശ്വാസത്തോടെ

3.

''പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും."എന്ന് വിശുദ്ധഖുർആൻ വിശേഷിപ്പിച്ചത് ആരെക്കുറിച്ചാണ് ?

a)

അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്യുന്നവരെക്കുറിച്ച്

b)

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരെകുറിച്ച്

c)

സാഹോദര്യ ബന്ധം പുലർത്തുന്നവരെ കുറിച്ച്

4.

ഉപയോഗിക്കുന്ന വാചകങ്ങളെക്കാള്‍ പ്രാര്‍ഥനകളെ അര്‍ഥപൂര്‍ണമാക്കുന്നത് എന്താണ് ?

a)

ആത്മാര്‍ഥത

b)

ആഗ്രഹം

c)

ഏകാഗ്രത

5.

''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക.... നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞ് പോവരുത്'' ഈ വാക്കുകൾ ഏത് പ്രവാചകന്റേതാണ് ?

a)

നൂഹ് (അ)

b)

സ്വാലിഹ് (അ)

c)

ഹൂദ് (അ)

Similar Resources on Wayground