wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

khaleefas

Total questions: 9

Worksheet time: 5mins

Name
Class
Date
1.

1.Original name of aboobacker sidheeq (r) അബൂബക്കര്‍ (റ) ന്‍റെ യഥാര്‍ത്ഥ നാമം എന്ത്

a)

a. Aboobacker

b)

b. Abdhullahibnu abeekhuhafa

c)

c. Sidheeq

2.

2. Who is the daughter of aboobacker (r) ആരാണ് അബൂബക്കര്‍ (റ) ന്‍റെ മകള്‍

a)

a. Hafsa

b)

b. Aaesha

c)

c. Rukhiya

3.

3. Why was aboobacker sidheeq (r) called as sidheeq അബൂബക്കര്‍ (റ) നെ സിദ്ധീഖ് എന്ന് വിളിക്കുന്നത് എന്ത്കൊണ്ട്

a)

He was the first man who accepted islam ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തി ആയതിനാല്‍

b)

He is the father of aaesha (r) ആയിശ (റ) ന്‍റെ പിതാവ് ആയതിനാല്‍

c)

He believed Isra’ Mi’raj Of Nabi (s) undoubtedly മുഹമ്മദ്‌ നബി (സ) യുടെ ഇസ്രാ’ മിറാജ് യാത്ര സംശയം കൂടാതെ വിശ്വസിച്ചതിനാല്‍

4.

4. Which Surah attracted Umar to Islam? ഉമര്‍ (റ) നെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായ സൂറത്ത് ഏത്

a)

Thwaha

b)

Kaaf

c)

Yaseen

5.

6. What is the father’s name of Usman (r) ഉസ്മാന്‍ (റ) ന്‍റെ പിതാവിന്‍റെ പേര് എന്ത്

a)

Affan

b)

Hamza

c)

Abu Jahl

6.

6. Who bought the well for water in Madinah and distributed it to the people? മദീനയില്‍ വെള്ളത്തിന്‌ വേണ്ടി കിണര്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്തത് ആര്

a)

Abu Bakr (r)

b)

Umer (r)

c)

Usman (r)

7.

7. What is the major achievement of Usman (r) ഉസ്മാന്‍ (റ) ന്‍റെ പ്രധാനപ്പെട്ട നേട്ടം എന്തായിരുന്നു

a)

Compilation of Hadith

b)

Compilation of Quran

c)

spread of islam

8.

8. Usman (r) took part in all the important battles except battle of-----------------യുദ്ധം ഒഴികെയുള്ള എല്ലാ പ്രധാന യുദ്ധങ്ങളിലും ഉസ്മാന്‍ (റ) പങ്കെടുത്തു

a)

a. Tabuk

b)

b. Hunain

c)

c. Badr

9.

9. Usman's mother name wasഉസ്മാന്‍ (റ) ന്‍റെ മാതാവ് ആയിരുന്നു

a)

a. Amina

b)

b. Haleema

c)

c. Urwa