WorksheetsRepublic day Quiz
Total questions: 21
Worksheet time: 1hrs 3mins
1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏത്?
2. ഇന്ത്യയിൽ വോട്ടവകാശത്തിനുവേണ്ടി യുള്ള കുറഞ്ഞ പ്രായം എത്ര?
3. ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആര്?
4. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് എന്ന് ?
5. നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതിയുടെ പേര് ?
6. സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തത് ?
7. " ഇന്ത്യൻ ഭരണഘടനയുടെ ശില്പി" എന്നറിയപ്പെടുന്നത് ആര് ?
8. ഇന്ത്യയുടെ ദേശീയ ഗീതം ഏത് ?
9. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര് ?
10. റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആര് ?
11. "ആധുനിക ജനാധിപത്യത്തിന്റെ നാട് " എന്നറിയപ്പെടുന്ന രാജ്യം ഏത്?
12. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല ?
14. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
14. റിപ്പബ്ലിക് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉണ്ടായത് ?
15. ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം എത്ര?
16.
16. ഇന്ത്യയുടെ ദേശീയമുദ്ര ഏത് ?
17. ഇന്ത്യൻദേശീയ ഗാനം ആദ്യമായി ആലപിച്ചത് എന്ന് ?
18. ഇന്ത്യൻ ദേശീയ വൃക്ഷം ഏത്?
19. 2022 ജനുവരി 26 ന് ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?
20. രാഷ്ട്രപതിഭവൻ രൂപകൽപന ചെയ്തത് ആര്?
