wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ആര്

a)

ഗവർണർ

b)

രാഷ്ട്രപതി

c)

സുപ്രീംകോടതി

d)

ക്യാബിനറ്റ് മന്ത്രിമാർ

2.

പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്

a)

2009 ആഗസ്റ്റ് 26

b)

2010 ഏപ്രിൽ 1

c)

2009 ഏപ്രിൽ 1

d)

2010 ആഗസ്റ്റ് 27

3.

റിട്ട് എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്ന രാജ്യം

a)

അമേരിക്ക

b)

ദക്ഷിണാഫ്രിക്ക

c)

ബ്രിട്ടൻ

d)

ചൈന

4.

ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ആര്

a)

ഇന്ദിരാഗാന്ധി

b)

ഇറോം ചാനു ശർമിള

c)

നന്ദിനി സപ്തതി

d)

പ്രവീണ അഹങ്കർ

5.

നാല്പത്തിരണ്ടാം ഭരണഘടനാഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി

a)

രാജീവ് ഗാന്ധി

b)

മൊറാർജി ദേശായി

c)

ജവഹർലാൽ നെഹ്റു

d)

ഇന്ദിരാഗാന്ധി

6.

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട്

a)

മാൻഡമസ്

b)

ക്വാവാറന്റോ

c)

പ്രൊഹിബിഷൻ

d)

ഹേബിയസ് കോർപ്പസ്

7.

അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നൽകാവുന്ന റിട്ട്

a)

മാൻഡമസ്

b)

പ്രൊഹിബിഷൻ

c)

ഹേബിയസ് കോർപ്പസ്

d)

ക്വാവാറാന്റോ

8.

'മഹാത്മാ ഗാന്ധി കീ ജയ് ' എന്ന മുദ്രവാക്യത്തോടുകൂടി പാസ്സാക്കിയ ആർട്ടിക്കിൾ

a)

ആർട്ടിക്കിൾ 31

b)

ആർട്ടിക്കിൾ 13

c)

ആർട്ടിക്കിൾ 17

d)

ആർട്ടിക്കിൾ 21

9.

മൗലികവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം നടന്ന വർഷം

a)

1931

b)

1930

c)

1935

d)

1937

10.

ആറ് മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന വകുപ്പ് പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ

a)

ആർട്ടിക്കിൾ 10

b)

ആർട്ടിക്കിൾ 20

c)

ആർട്ടിക്കിൾ 19

d)

ആർട്ടിക്കിൾ 21

11.

ജാതി മതം വർഗം ലിംഗം ജന്മ സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരൻ ഓടും വിവേചനം പാടില്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

a)

ആർട്ടിക്കിൾ 14

b)

ആർട്ടിക്കിൾ 15

c)

ആർട്ടിക്കിൾ 17

d)

ആർട്ടിക്കിൾ 18

12.

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കർ വിശേഷിപ്പിച്ച വകുപ്പ്

a)

ആർട്ടിക്കിൾ 34

b)

ആർട്ടിക്കിൾ 35

c)

ആർട്ടിക്കിൾ 32

d)

ആർട്ടിക്കിൾ 33

13.

മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ആദ്യമായി ഉൾപ്പെടുത്തിയ രാജ്യം

a)

സ്പെയിൻ

b)

അയർലൻഡ്

c)

ബ്രിട്ടൻ

d)

അമേരിക്ക

14.

നിർദേശകതത്വങ്ങൾ എയും മൗലികഅവകാശങ്ങൾ എയും ഭരണഘടനയുടെ മനസ്സാക്ഷി എന്ന് വിശേഷിപ്പിച്ച അമേരിക്കൻ ചരിത്രകാരൻ

a)

നർഗീസ് ദത്ത്

b)

ഗ്രാൻവില്ലേ ഓസ്റ്റിൻ

c)

ചാൾസ് ഡയസ്

d)

മഹലനോബിസ്

15.

മാർഗ്ഗ നിർദ്ദേശക തത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം

a)

അയർലൻഡ്

b)

സ്പെയിൻ

c)

ബ്രിട്ടൻ

d)

അമേരിക്ക

16.

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം

a)

1977

b)

1967

c)

1968

d)

1976

17.

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ നാല്പത്തിരണ്ടാം ഭരണ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രസിഡന്റ്

a)

വി വി ഗിരി

b)

നീലം സഞ്ജീവ റെഡ്ഡി

c)

ഫക്രുദ്ദീൻ അലി അഹമ്മദ്

d)

സക്കീർ ഹുസൈൻ

18.

രാഷ്ട്ര തല ഭരണസംവിധാനത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം

a)

4

b)

5

c)

6

d)

7

19.

6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

a)

ആർട്ടിക്കിൾ 43

b)

ആർട്ടിക്കിൾ 39

c)

ആർട്ടിക്കിൾ 47

d)

ആർട്ടിക്കിൾ 45

20.

ബാലവേല നിരോധനം നടപ്പിലാക്കുന്ന ഭരണഘടനാ വകുപ്പ്

a)

ആർട്ടിക്കിൾ 23

b)

ആർട്ടിക്കിൾ 26

c)

ആർട്ടിക്കിൾ 24

d)

ആർട്ടിക്കിൾ 29