wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

മൗനത്ത് ഉൾ ഇസ്ലാം സഭ പൊന്നാനിയിൽ രൂപം കൊണ്ട വർഷം ?

a)

1900

b)

1901

c)

1881

d)

1981

2.

കേരള മുസ്ലിം ഐക്യസംഘം സ്ഥാപിതമായ വർഷം

a)

1922

b)

1934

c)

1949

d)

1931

3.

മഖ്ദും കുടുംബത്തിന്റെ ആസ്ഥാനം

a)

അറക്കൽ

b)

പൊന്നാനി

c)

തിരുർ

d)

ബേപ്പൂർ

4.

കേരളത്തിലെ ആദ്യ മുസ്ലിം നവോത്ഥാന പ്രസ്ഥാനം

a)

ഹിമായത്തൂൾ ഇസ്ലാം സഭ

b)

ഹിദായത്തുൾ മുസ്ലീമിൻ സഭ

c)

ലാ ജനാത് മുഹമ്മദീയ സംഘം

d)

മൗനത്ത് ഉൾ ഇസ്ലാം സഭ

5.

മൗനത്ത് ഉൾ ഇസ്ലാം സഭയുടെ ആസ്ഥാനം

a)

പൊന്നാനി

b)

ഫറൂഖ്

c)

ചാലിയം

d)

ബേപ്പൂർ

6.

രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കാലഘട്ടം

a)

1904-1910

b)

1905-1910

c)

1907-1910

d)

1906-1910

7.

അൽ അമീൻ പത്രം നിരോധിക്കാൻ കാരണമായ ഖേഖനം

a)

മലബാർ കാലപത്തിന്റെ നേർകാഴ്ച

b)

കോൺഗ്രസ്സും യുദ്ധവും

c)

ഇന്ത്യൻ മുസ്ലിം

d)

പാക്കിസ്ഥാന്റെ വിളി

8.

ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധികരണം

a)

ദീപക

b)

ആൽ ഇസ്ലാം

c)

മുസ്ലിം

d)

സ്വദേശാഭിമാനി

9.

മുസ്ലിം എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ

a)

വക്കം അബ്ദുൾ ഖാദർ മൗലവി

b)

അബ്ദുൾ റഹ്മാൻ

c)

മക്തി തങ്ങൾ

d)

മമ്പറം തങ്ങൾ

10.

അസൈഫുൾ ബത്താർ എന്ന കൃതി രചിച്ചത്

a)

മമ്പുറം തങ്ങൾ

b)

സി. കുഞ്ഞഹന്മദ് ഹാജി

c)

ഉമർ ഖാസി

d)

മാഹീൻ ഹമദാനി തങ്ങൾ

11.

മുഹമ്മദീയ സഭ സ്ഥാപിച്ചത്

a)

മക്തി തങ്ങൾ

b)

മമ്പുറം തങ്ങൾ

c)

വക്കം മൗലവി

d)

ഉമർ ഖാസി

12.

നാരി നരിഭിചാരി ആരുടെ കൃതിയാണ്

a)

മക്തി തങ്ങൾ

b)

മമ്പുറം തങ്ങൾ

c)

ഉമർ ഖാസി

d)

വക്കം മുല വി

13.

കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്

a)

വക്കം അബ്ദുൽ ഖാദർ മൗലവി

b)

അബ്ദുൾ റഹ്മാൻ

c)

മക്തി തങ്ങൾ

d)

മമ്പുറം തങ്ങൾ

14.

സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്

a)

1905

b)

1907

c)

1906

d)

1904

15.

നിഷ്പക്ഷ സംഘം സ്ഥാപിച്ച വ്യക്തി

a)

മാഹീൻ ഹമദാനി തങ്ങൾ

b)

ഉമർ ഖാസി

c)

വക്കം മൗലവി

d)

മമ്പുറം ഫസൽ പൂക്കോയ തങ്ങൾ

16.

ചേരുർ വിപ്ലവം നടന്ന വർഷം

a)

1843

b)

1852

c)

1849

d)

1851

17.

കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നികുതി വിരുദ്ധ സമരം നടത്തിയ ആദ്യ നവോത്ഥാന നായകൻ

a)

ഉമർ ഖാസി

b)

സി. കുഞ്ഞഹമ്മദ് ഹാജി

c)

മാഹീൻ ഹമദാനി തങ്ങൾ

d)

മമ്പുറം ഫസൽ പൂക്കോയ തങ്ങൾ

18.

കേരള സുബാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്

a)

മുഹമ്മദ് അബ്ദുൾ റഹ്മാൻ

b)

വക്കം അബ്ദുൽ ഖാദർ മൗലവി

c)

മമ്പുറം തങ്ങൾ

d)

മക്തി തങ്ങൾ

19.

മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്

a)

കണ്ടത്തിൽ വർഗീസ് മാപ്പിള

b)

വേലുകുട്ടി അരയൻ

c)

മമ്പുറം തങ്ങൾ

d)

മക്തി തങ്ങൾ

20.

1918 ൽ വക്കം മൗലവി സ്ഥാപിച്ച അറബി - മലയാളം മാസിക

a)

മുസ്ലിം

b)

അൽ- ഇസ്ലാം

c)

അൽ-അമീൻ

d)

അൽ -ഹിലാൽ