wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ashik Bhavan Quuz

Total questions: 17

Worksheet time: 6mins

Name
Class
Date
1.

റസൂലിന്റെ കാലത്ത് വഹിയ്യ് ലഭിക്കുമ്പോൾ അത് എഴുതി രേഖപ്പെടുത്തിയിരുന്നത് ഇതിൽ ആരാണ്

a)

ഉമർ റ

b)

അലി റ

c)

സൈദ് റ

d)

അബുഹുറൈറ

2.

ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രീയ വാക്യത്തെ സൂചിപ്പിക്കുന്ന ആയത്ത് ഏത് സൂറത്തിൽ എത്രാമത്തെ ആയത്ത്❓

a)

സൂറത്തുൽ യാസീൻ 15

b)

സൂറത്തുൽ ഹജ് 17

c)

സൂറത്തുൽ കഹ്ഫ് 12

d)

സൂറത്തുൽ സുമർ 5

3.

ഇസ്ലാമിൽ ഏറ്റവും ശ്രേഷ്ഠമായ തൊഴിൽ❓

a)

ബർക്കപണി

b)

കൃഷി

c)

ഡ്രൈവർ പണി

d)

ഈത്തപ്പഴ വില്പന

4.

ഉമ്മുൽ മസാകീൻ എന്നറിയപ്പെടുന്ന മഹതി❓

a)

ഫാത്തിമ റ

b)

ആയിഷ റ

c)

ഹഫ്സ റ

d)

ആമിന ബീബി

5.

റമദാൻ എന്ന പദം ഖുർആനിൽ എവിടെയെല്ലാമുണ്ട്

a)

അൽ ബഖറ 185

b)

മുജാഥാലാ 119

c)

നാസ് 4

d)

ഫാതിഹ 6

6.

നബി(സ) വഫാത്താകുമ്പോൾ അവസാനമായി വസിയ്യത്ത് ചെയ്ത കാര്യം

a)

സകാത്

b)

നോമ്പ്

c)

നിസ്കാരം

d)

ഹജ്

7.

ലോകത്ത് ആദ്യമായി പത്രം ഇറക്കിയ രാജ്യം

a)

ഇന്ത്യ

b)

ശ്രീലങ്ക

c)

പാക്കിസ്ഥാൻ

d)

ചൈന

8.

യാക്ക് എന്ന മൃഗത്തിത്തിൻ്റെ പ്രത്യേകത❓

a)

പാലിന് കറുപ്പ് നിറം

b)

പാലിന് പിംഗ് നിറം

c)

പാലിന് പച്ച നിറം

d)

പാലിന് നീല നിറം

9.

ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏറ്റവും കൂടുതൽ വിസ്തൃനമുള്ള ധീപ്‌

a)

മഡഗാസ്കർ

b)

ലക്ഷ്യ ധീപ്‌

c)

ചന്ദ്രയാൻ

d)

മാലിധിപ്പ്

10.

ബ്രസീലിന്റെ ദേശിയ പതാകയിലുള ചിത്രം എന്തിന്റേതാണ്

a)

പെൻഗ്യുൻ

b)

ഫുട്ബോൾ

c)

യാക്

d)

ഡോഗ്

11.

𝕧𝕚𝕞𝕡𝕝𝕖𝕥𝕠𝕟 ഏത് കളിയുമായി ബന്ധപെട്ടതാണ്

a)

ഫുട്ബോൾ

b)

ക്രിക്കറ്റ്

c)

ടെന്നിസ്

d)

ബ്രാഡ്‌മിന്റൺ

12.

അറബി കടലിന്റെ റാണി എന്നറിയപെടുന്നത്

a)

മുംബൈ

b)

കൊൽക്കത്ത

c)

വിശാഖപട്ടണം

d)

കൊച്ചി

13.

ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത് എപ്പോൾ

a)

മാർച്ച് 1

b)

ഫെബ്രുവരി 14

c)

ഡിസംബർ 1

d)

ജനുവരി 16

14.

ഇന്ത്യയിൽ ഏത് മഹാന്റെ ജന്മദിനമാണ് ദേശിയ അധ്യാപക ദിനമായി ആചരിക്കുന്നത്

a)

നെഹ്‌റു

b)

ഗാന്ധിജി

c)

രാധാകൃഷ്ണൻ

d)

പട്ടേൽ

15.

ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ചത് ആര്

a)

മാഡം കുറി

b)

മാർക്കോണി

c)

എഡിസൺ

d)

ഇവരാരുമല്ല

16.

ഇന്ത്യയുടെ ആദ്യത്തെ ഉപക്രഹത്തിന്റെ പേര്

a)

ആര്യഭട്ട

b)

റോഹ്തന്നി

c)

ചരക

d)

ഭാസ്കര

17.

നബി(സ) പെരുന്നാള്‍ ദിവസത്തില്‍ ധരിക്കാറുണ്ടായിരുന്ന തലപ്പാവിന്റെ നിറമെന്തായിരുന്നു?

a)

വെള്ള

b)

കറുപ്പ്

c)

ചുവപ്പ്

d)

പച്ച