wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഗാന്ധി ക്വിസ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

മഹാന്മാഗാന്ധി ജനിച്ചത്

a)

1869 ജനുവരി 30

b)

1896 ഒക്ടോബർ 2

c)

1869 ഒക്ടോബർ 2

d)

1969 ഒക്ടോബർ 2

2.

ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏത്

a)

അഭയ് ഘട്ട്

b)

ശക്തി സ്ഥൽ

c)

വിജയ് ഘട്ട്

d)

രാജ്ഘട്ട്

3.

ഗാന്ധിജിയുടെ ആത്മകഥയായ " എന്റെ സത്യാന്വേഷണ പരീക്ഷണത്തിൽ "ഗാന്ധിജിയുടെ ഏത് കാലഘട്ടത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്

a)

1869- 1947

b)

1969-1947

c)

1869-1921

d)

1900- 1947

4.

ഗാന്ധിജി ഏത് സമുദായത്തിലാണ് ജനിച്ചത്

a)

ബനിയ

b)

ഭാട്ടിയ

c)

ജൈന

d)

ബകർ വാൾ

5.

ഗാന്ധിജിയുടെ ഭാര്യയുടെ പേര്

a)

പുതലീബായ്

b)

കസ്തുർബാ

c)

സരോജിനി നായിഡു

d)

ഇന്ദിരാഗാന്ധി

6.

ഗാന്ധിജിയെ "മഹാത്മ എന്ന് വിശേഷിപ്പിച്ചത്

a)

ടാഗോർ

b)

സുഭാഷ് ചന്ദ്രബോസ്

c)

നെഹ്റു

d)

സരോജിനി നായിഡു

7.

ഗാന്ധിജിയെ ബാബുജി എന്ന് ആദ്യമായി വിശേഷിപ്പിച്ചത്

a)

ടാഗോർ

b)

സുഭാഷ്ചന്ദ്രബോസ്

c)

നെഹ്റു

d)

ഗോപാലകൃഷ്ണ ഗോഖലെ

8.

ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം

a)

1920

b)

1925

c)

1934

d)

1937

9.

ഗാന്ധിജിയുടെ വളർത്തമ്മ ആരായിരുന്നു

a)

പുതലീബായ്

b)

കസ്തുരബാഗാന്ധി

c)

രംഭ

d)

മേനക

10.

ഗാന്ധിജി ഏത് സംസ്ഥാനത്താണ് ജനിച്ചത്

a)

ഗുജറാത്ത്

b)

പഞ്ചാബ്

c)

രാജസ്ഥാൻ

d)

മഹാരാഷ്ട്ര

11.

ഗാന്ധിജിയുടെ വളർത്തുമൃഗം ആയിരുന്ന ആടിൻറെ പേര്

a)

കൃഷ്ണ

b)

നിർമല

c)

അoബിക

d)

ദേവിക

12.

ഗാന്ധിജി മരിച്ച വർഷം

a)

1930

b)

1937

c)

1947

d)

1948

13.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗാന്ധിജിയുടെ മകൻ ആരാണ്

a)

പ്യാരേലാൽ

b)

ഹരിലാൽ

c)

ശ്രീനിവാസ്

d)

മഹാദേവ്

14.

അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്

a)

ഒക്ടോബർ 7

b)

ഒക്ടോബർ 2

c)

ജനുവരി 2

d)

ജനുവരി 7

15.

ഗാന്ധിജി വിവാഹം കഴിക്കുമ്പേൾ അദ്ദേഹത്തിന്റെ പ്രായം എത്രയായിരുന്നു

a)

12

b)

13

c)

16

d)

20

16.

മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്

a)

ഐ കെ കുമാരൻ മാസ്റ്റർ

b)

കെ കേളപ്പൻ

c)

c കൃഷ്ണൻ നായർ

d)

ഹരിലാൽ ഗാന്ധി

17.

"എന്റെ അമ്മ" എന്ന് മഹാത്മഗന്ധി വിശേഷിപ്പിച്ച പുസ്തകം

a)

മഹാഭാരതം

b)

രാമായണം

c)

ഭഗവത്ഗീത

d)

ബൈബിൾ

18.

ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ആര്

a)

രവീന്ദ്രനാഥ ടാഗോർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ഗോപാലകൃഷ്ണ ഗോഖലെ

d)

ഇവരാരുമല്ല

19.

ഗാന്ധിജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ

a)

ലിയോ ടോൾസ്റ്റോയ്

b)

ടാഗോർ

c)

വള്ളത്തോൾ

d)

ലക്ഷ്മണാചാര്യ

20.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി

a)

നെഹ്റു

b)

ഗാന്ധി

c)

സുഭാഷ് ചന്ദ്ര ബോസ്

d)

ഭഗത് സിംഗ്