Worksheetsഇന്ത്യൻ ഭരണഘടന
Total questions: 23
Worksheet time: 15mins
'മൗലിക കടമകൾ' ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടമെടുത്തകടമെടുത്തത്?
റഷ്യ
സൗത്ത് ആഫ്രിക്ക
കാനഡ
ഓസ്ട്രേലിയ
ജർമ്മൻ ഭരണ ഘടനയിൽ നിന്നും ഇന്ത്യ കടമെടുത്ത ആശയം ഏത്?
ആഭ്യന്തര അടിയന്തരാവസ്ഥ
റിട്ടുകൾ
PSC
റിപ്പബ്ലിക്ക്
ഭരണഘടന നിർമ്മാണ സഭ ഇന്ത്യൻ ഭരണ ഘടനയിൽ ഒപ്പു വെച്ചത്
1950 ജനുവരി 26
1950 ജനുവരി 24
1949 നവംബർ 26
1949 ജനുവരി 26
ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ എണ്ണം എത്ര?
(a)
ഭരണഘടന ആമുഖത്തിന്റെ ശില്പി
ജവഹർലാൽ നെഹ്റു
ബി എൻ റാവു
എം എൻ റോയി
ബി ആർ അംബേദ്കർ
ആമുഖത്തിലെ 'SOVEREIGN' എന്ന വാക്കിന്റെ അർത്ഥം
അഖണ്ഡത
പരമാധികാരം
ക്ഷേമ രാഷ്ട്രം
ഏകത
Preamble നെ ഏണസ്റ്റ് ബർകർ വിശേഷിപ്പിച്ചത് എന്ത്
ഭരണഘടനയുടെ താക്കോൽ
സോൾ ഓഫ് ദി കോൻസ്റ്റിട്യൂഷൻ
രാഷ്ട്രീയ ജാതകം
തിരിച്ചറിയൽ കാർഡ്
ശക വർഷത്തെ ദേശീയ കലണ്ടറായി അംഗീകരിച്ച വർഷം (a) (വർഷം മാത്രം)
"ആമുഖം ഭരണഘടന അവിഭാജ്യ ഘടകമല്ല" എന്ന് സുപ്രീം കോടതി പ്രസ്താവിച്ച കേസ്
കേശവനന്ദ ഭാരതി കേസ് (1973)
ബേരുഭായ് കേസ് (1960)
ശയറ ഭാനു കേസ്
എസ് ആർ ബൊമ്മയ് കേസ് 1994
ഭരണഘടന ആമുഖത്തിൽ ഉൾപ്പെടാത്ത വാക്ക് ഏത്?
Justice
Right
Liberty
Fraternity
സമത്വത്തിനുള്ള അവകാശം പ്രസ്താവിക്കുന്ന ഭരണഘടന അനുച്ഛേദം
(a)
മഹാത്മാ ഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആർട്ടിക്കിൾ
(a)
ചൂഷണത്തിനെതിരെയുള്ള അവകാശം അടങ്ങിയിരിക്കുന്ന ആർട്ടിക്കിളുകൾ
29 - 30
23 - 24
25 - 28
21 - 22
ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ
19 a
19 e
19 d
19 c
വിദ്യാഭ്യാസം മൗലിക അവകാശമാക്കിയ ബേദഗതി പാസ്സാക്കിയ വർഷം
(a)
വിചാരണ കൂടാതെ ഒരു വ്യക്തിയെ തടങ്കലിൽ വെക്കാൻ അനുവദിക്കപ്പെട്ട കാലയളവ്
60 ദിവസം
90 ദിവസം
15 ദിവസം
24 മണിക്കൂർ
ബാലവേല നിരോധിച്ച അനുച്ഛേദം
(a)
ന്യുനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്ന വകുപ്പ്
(a)
Right to Education ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് മൗലികവകാശത്തിന് കീഴിലാണ്?
അയിത്ത നിരോധന അവകാശം
ചൂഷണത്തിനെതിരെ ഉള്ള അവകാശം
സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം
ജീവനും വ്യക്തി സ്വത്ര്യത്തിനുമുള്ള അവകാശം
സ്വത്തവകാശം നിയമപരമായ അവകാശമാക്കി മാറ്റിയ ഭരണഘടന ബേദഗതി
78
44
42
93
പൊതു നിയമനങ്ങളിലെ അവസര സമത്വം ഉറപ്പാക്കുന്ന വകുപ്പ്
16
14
18
19 b
പൗരത്വമായി ബന്ധപ്പെട്ട വകുപ്പുകൾ
2-4
5-11
12-13
1,2 &4
താഴേ പറയുന്നവയിൽ പൗരത്വം ലഭിക്കാത്ത രീതി
By registration
By Naturalization
By decend
By annexation
