NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
ഗുരുവായൂർ പ്രസംഗം നടത്തിയത്
A K G
വാഗ്ഭടാനന്ദൻ
ചട്ടമ്പി സ്വാമി
കെ കേളപ്പൻ
വൈക്കം ഹീറോ
ഈ വി രാമസ്വാമി നായ്ക്കർ
ഗോവിന്ദ പണിക്കർ
ബാഹുലേയൻ
ടി രാഘവയ്യ
ജനകീയ പ്രക്ഷോഭങ്ങളിലേക്ക് ക്രിസ്ത്യനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം
അഞ്ച് തെങ്ങ് കലാപം
മൊറാഴ സമരം
നിവർത്തന പ്രക്ഷോഭം
വൈദ്യുതി സമരം
ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിതാ നേതാവ്
ആര്യ പള്ളം
അന്നാചാണ്ടി
അക്കമ്മ ചെറിയാൻ
ലളിതാംബിക അന്തർജ്ജനം
ഉപ്പു സത്യാഗ്രഹത്തിൽ കേളപ്പനോടൊപ്പം പങ്കെടുത്തവരുടെ എണ്ണം
30
31
32
33
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധി വിശേഷിപ്പിച്ചത്
ഉപ്പ് സത്യാഗ്രഹം
നിവർത്തന പ്രക്ഷോഭം
ക്ഷേത്ര പ്രവേശന വിളംബരം
വൈദ്യുതി പ്രക്ഷോഭം
ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി
കെ കേളപ്പൻ
Ac കുഞ്ഞിരാമൻ അടിയോടി
A G വേലായുധൻ
മോയ്യാരത് ശങ്കരൻ
വൈക്കം സത്യാഗ്രഹം അവസാനിച്ചത്
1925 nov 23
1925 nov 2
1925 nov 24
1925 nov 1
പട്ടിണി ജാഥക്ക് നേതൃത്വം നൽകിയത്
Akg
കെ കേളപ്പൻ
ഗാന്ധി
അന്നാ ചാണ്ടി
യാചന യാത്ര നടന്നത്
1930
1931
1932
1933
കാക്കിനടെ സമ്മേളനത്തിൽ ആയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്
കെ കേളപ്പൻ
ടി കെ മാധവൻ
കെ മാധവൻ
കെ പി കേശവമേനോൻ
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു
600 day
602
603
604
ശുചീന്ദ്രം സത്യാഗ്രഹ വേദി ഗാന്ധി സന്ദർശിച്ചത്
1926
1925
1928
1927
ഗുരുവായൂർ സത്യാഗ്രഹ സമിതി പ്രസിഡണ്ട്
മന്നത് പദ്മനാഭൻ
Akg
കെ കേളപ്പൻ
ഇ.എം.എസ്
Psc യുടെ രൂപീകരണത്തിന് കാരണം
ഉപ്പ് സത്യാഗ്രഹം
നിവർത്തന പ്രക്ഷോഭം
വൈദ്യുതി പ്രക്ഷോഭം
ഗുരുവായൂർ സത്യാഗ്രഹം
വൈദ്യുത പ്രക്ഷോഭം നടന്നത്
1936
1934
1935
1938
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായത്
കണ്ണൂർ
പയ്യന്നൂർ
ഗുരുവായൂർ
തലശ്ശേരി
കോഴഞ്ചേരി പ്രസംഗം നടത്തിയത്
സി കേശവൻ
N v ജോസഫ്
E J ജോണ്
പി കെ കുഞ്ഞ്
ക്ഷേത്ര പ്രവേശന വിളംബരം തയ്യാറാക്കിയത്
ഉള്ളൂർ
വള്ളത്തോൾ
ആശാൻ
ടി കെ മാധവൻ
നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമാണ്
നവജ്യോതി
കേരള കേസരി
നവ കേരളം
കേളി
