NEW
Font size
WorksheetsJNANA QUIZ 7/08/2022
Total questions: 25
Worksheet time: 13mins
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരണം എന്നായിരുന്നു
1947 ഓഗസ്റ്റ് 15
1947 നവംബർ 26
1947 ഡിസംബർ 10
ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബജറ്റ് പ്രസംഗം നടത്തിയത് ആരാണ്
ജവാഹർലാൽ നെഹ്റു
ആർ.കെ.ഷൺമുഖം ഷെട്ടി
നിർമല സീതാരാമൻ
ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റർ
രോഹിത് ശർമ
സൂര്യകുമാർ യാദവ്
ബാബർ അസം
നാഷനൽ ഹെറൾഡ് പത്രം സ്ഥാപിച്ചത് ആരാണ്
ഇന്ദിരാ ഗാന്ധി
ജവാഹർലാൽ നെഹ്റു
മഹാത്മാ ഗാന്ധി
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ എത്ര തവണ സ്വർണം നേടിയിട്ടുണ്ട്
3
2
5
6
നിലവിലെ തയ്വാൻ പ്രസിഡന്റ്
സായ് ഇങ്ൻ
എറിക് ചു
യെൻ ചിയ കാൻ
നിലവിലെ കേരള കൃഷി
മന്ത്രി
പി.പ്രസാദ്
വീണാ ജോർജ്
കെ.എൻ.ബാലഗോപാൽ
ഒളിംപിക് ഫുട്ബോൾ സെമിയിൽ കടന്ന ആദ്യ ഏഷ്യൻ രാജ്യം
പാക്കിസ്ഥാൻ
ചൈന
ഇന്ത്യ
2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇക്കുറി നടത്തുന്ന കേരള സ്കൂൾ കലോത്സവത്തിന് വേദിയൊരുക്കുക ഏത് ജില്ലയാണ്
കോട്ടയം
കൊല്ലം
കോഴിക്കോട്
കേരള ടെലികോം സർക്കിളിലെ 5ജി സ്പെക്ട്രം ലേലത്തിൽ എറ്റവും കൂടുതൽ തുകയ്ക്ക് സ്പെക്ട്രം വാങ്ങിയ കമ്പനി ഏതാണ്
5ജി സ്പെക്ട്രം ലേലം വഴി കേന്ദ്രത്തിന്റെ വരുമാനം എത്ര കോടി രൂപയാണ്
ഒരു ലക്ഷം കോടി
ഒന്നര ലക്ഷം കോടി
മൂന്ന് ലക്ഷം കോടി
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നത് ആരാണ്v
ടി.എം.ജേക്കബ്
ഉമ്മൻ ചാണ്ടി
പിണറായി വിജയൻ
രാജ്യത്ത് നിലവിൽ എത്ര ഐഐടികളുണ്ട്
32
12
21
23
നിലവിലെ മധ്യപ്രദേശ് മുഖ്യമന്ത്രി ആരാണ്
ശിവരാജ് സിങ് ചൗഹാൻ
ഹിമന്ത ബിശ്വ ശർമ
ഏക്നാഥ് ഷിൻഡെ
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് വർഷമാണ്
1920
1922
1924
1930
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് ആരാണ്
കെ.ആർ.ഗൗരിയമ്മ
കെ.എം.മാണി
ആർ.ബാലകൃഷ്ണപിള്ള
രാജ്യത്ത് ആദ്യമായി മങ്കിപോക്സ് മരണം സ്ഥിരീകരിച്ചത് ഏത് ജില്ലയിലാണ്
തൃശൂർ
പാലക്കാട്
എറണാകുളം
ആലപ്പുഴയുടെ പുതിയ കലക്ടറായി നിയമിച്ചത് ആരെയാണ്
യു.വി.ജോസ്
കൃഷ്ണ തേജ
ശ്രീറാം വെങ്കിട്ടരാമൻ
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ആരാണ്
മുഹമ്മദ് ഹാമിദ് അൻസാരി
ഡോ.എസ്.രാധാകൃഷ്ണൻ
ആർ.വെങ്കട്ടരാമൻ
ഇന്ത്യയുടെ ഉപരാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളം എത്ര രൂപയാണ്
5 ലക്ഷം
3 ലക്ഷം
4 ലക്ഷം
1 ലക്ഷം
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ കുറഞ്ഞ പ്രായം
35
36
32
24
ഏറ്റവും കുറഞ്ഞ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ആരാണ്
ജി.എസ്.പഥക്
വി.വി.ഗിരി
എം.വെങ്കയ്യ നായിഡു
ഇത് ഏത് സിനിമയാണ്
സ്ലംഡോഗ് മില്യനയർ
ദേവദാസ്
സംഘം
ആനന്ദ്
സ്ലംഡോഗ് മില്യനയർ എന്ന സിനിമയിലെ ജയഹോ... എന്ന ഗാനം രചിച്ചത് ആരാണ്
ഗുൽസാർ
ജാവേദ് അക്തർ
ഗോപാൽദാസ് നീരജ്
ഓസ്കർ ലഭിച്ച ഏക മലയാളി
റസൂൽ പൂക്കുട്ടി
എച്ച്.ശ്രീധർ
എൻ.ഹരികുമാർ
