Worksheetsചാന്ദ്രദിന ക്വിസ്
Total questions: 22
Worksheet time: 12mins
ചാന്ദ്രദിനം ?
ജൂൺ -5
ജൂലായ് 21
മാർച്ച് 6
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
ഭാസ്കര
ആര്യഭട്ട
രോഹിണി
മനുഷ്യനെ വഹിച്ച് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം?
എക്സ്പ്ലോറർ
വോയേജർ
അപ്പോളോ 11
ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ ?
കെ.ശിവൻ
കിരൺകുമാർ
മാധവൻ നായർ
ആരാണ് ഈ വ്യക്തി?
കൽപന ചൗള
സുനിത വില്യംസ്
ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ?
ഹാസൻ
ശ്രീഹരിക്കോട്ട
തുമ്പ
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം?
ഇൻസാറ്റ്
എഡ്യുസാറ്റ്
മൈക്രോസാറ്റ്
ചന്ദ്രനിൽ നിന്നും ദൃശ്യമാകുന്ന ആകാശത്തിന്‍റെ നിറം ഏത്?
കറുപ്പ്
വെള്ള
നീല
ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?
സുനിത വില്യംസ്
വാലന്റീന തെര സ്കോ വ
കൽപന ചൗള
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
ശനി
ബുധൻ
ശുക്രൻ
മനുഷ്യന് ഒരു ചെറിയ ചുവട് വെപ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ച് ചാട്ടം
- ഇത് ആരുടെ വാക്കുകൾ ?
നീൽ ആംസ്ട്രോങ്ങ്
A P J അബ്ദുൾ കലാം
സതീഷ് ധവാൻ
നീല ഗ്രഹം എന്നറിയപ്പെടുന്നത് ?
ശനി
ഭൂമി
ചൊവ്വ
ആദ്യമായി ചന്ദ്രനിൽ പോയ നായയുടെ പേര് ?
ബെൽക്ക
ലൂണ
ലൈക്ക
സൗരയൂധത്തിന്‍റെ കേന്ദ്രം?
സൂര്യൻ
ഭൂമി
ചന്ദ്രൻ
ഏറ്റവും വലിയ ഗ്രഹം ?
നെപ്ട്യൂൺ
വ്യാഴം
യുറാനസ്
ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
1.25 സെക്കന്റ്
1.3 സെക്കന്റ്
1.7 സെക്കന്റ്
ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
അപ്പോളോ
സ്പുട്നിക്
സ്കൈലാബ്
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലെ ഭാരം?
30 കിലോ ഗ്രാം
10 കിലോഗ്രാം
60 കിലോഗ്രാം
ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം ?
ബ്ലൂ മൂൺ
സൂപ്പർ മൂൺ
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച രാജ്യം ?
റഷ്യ
അമേരിക്ക
ചൈന
കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
തുമ്പ
ശ്രീഹരിക്കോട്ട
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം?
ISRO
NASA
CSA
