NEW
Font size
WorksheetsChandradinam Quiz
Total questions: 20
Worksheet time: 10mins
ആകോശത്തിന്റെ നിറം എന്ത് ?
ചുമപ്പ്
പച്ച
നീല
മഞ്ഞ
ഭൂമിയോട് ഏറ്റവുമടുത്ത ആകാശഗോളം?
ബുധൻ
സൂര്യൻ
ശുക്രൻ
ചന്ദ്രൻ
ഭൂമി ഉൾകൊള്ളുന്ന ഗ്രഹങ്ങളുടെ കൂട്ടം ഏത് ?
ആകാശ ഗംഗ
സൗരയുഥം
ഗാലക്സി
നക്ഷത്ര കൂട്ടം
സൗരയുഥത്തിന്റെ കേന്ദ്രം ഏത് ?
ചന്ദ്രൻ
ഭൂമി
ബുധൻ
സൂര്യൻ
സൂര്യനിൽ നിന്നും ഏറ്റവും അടുത്ത ഗ്രഹം?
ഭൂമി
ബുധൻ
ചൊവ്വ
ശുക്രൻ
സൗരയുഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്?
10
9
7
8
ജന്മനക്ഷത്രങ്ങൾ എത്ര?
15
27
33
59
ഒരു സ്വയംഭ്രമണത്തിന് ഭൂമിക്ക് വേണ്ട സമയം?
22 മണിക്കൂർ
23 മണിക്കൂർ
24 മണിക്കൂർ
25 മണിക്കൂർ
ഭൂമി സൂര്യനെ ഒരു പ്രോവശ്യം ചുറ്റുന്നതിന് എടുക്കുന്ന സമയം?
6 മാസം
365 ദിവസം
366 ദിവസം
1.5 വർഷം
ഭൂമിയുടെ ആകർഷണത്തെ മറിക്കടക്കുന്ന വാഹനം?
റോക്കറ്റ്
കാർ
ബസ്
ബൈക്ക്
ചാന്ദ്ര ദിനം എന്ന്?
ജൂലൈ 19
ജൂലൈ 20
ജൂലൈ 21
ജൂലൈ 22
ചന്ദ്രന്റെ ഒരു ദിവസം ഭൂമിയിലെ എത്ര ദിവസത്തിന് തുല്യമാണ്?
29 1/2 ദിവസം
30 ദിവസം
30 1/2 ദിവസം
31 ദിവസം
ബഹിരാകാശയാത്രയുടെ പിതാവ്?
വിക്രം സാരാഭായ്
എ പി ജെ അബ്ദുൽ കാലം
നീൽ ആറ്മസ്ട്രോങ്
കോണ്സ്റ്റാന്റിൻ സിയോൾസ്‌കോവിസ്ക്യ്
ദ്രവ ഇന്ധന റോക്കറ്റ് ആദ്യമായി നിർമ്മിച്ചതാര് ?
ആൽബർട്ട് ഐൻസ്റ്റീൻ
തോമസ് ആല്വാ എഡിസൺ
റോബർട്ട് ഗൊട്ടാർഡ്
ഹെർമൻ ഒബെർത്
ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
സ്പുട്നിക് 1
കാർട്ടോസാറ്റ് 1
ആര്യഭട്ട
ഇൻസാറ്റ് 1
ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി ?
ആൽബർട്ട് എന്ന കുരങ്ങൻ
ഫെലിക്സ് എന്ന പൂച്ച
ലൈക എന്ന നായ
ബെൽക എന്ന അണ്ണൻ
ആദ്യമായി ബഹിരാകാശത്ത് എത്തിയ മനുഷ്യൻ?
നീൽ ആംസ്ട്രോങ്ങ്
മൈക്കൽ കോളിൻസ്
എഡ്വിൻ ആൽഡ്രിൻ
യൂറി ഗഗാറിൻ
ബഹിരാകാശത്ത് എത്തിയ ആദ്യ വനിത?
സുനിത വില്യംസ്
ജാൻ ഡേവിസ്
കല്പന ചൗള
വാലന്റീന തെരേഷ്കോവ
ഇന്ത്യയുടെ ആദ്യ ചന്ദ്രപര്യവേഷണ വാഹനം?
ലൂണ
ചന്ദ്രയാൻ
മംഗല്യൻ
ഗഗന്യാൻ
ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഏതാണ്?
ISRO
NASA
JAXA
CSA
