NEW
Font size
WorksheetsAli quiz 3
Total questions: 20
Worksheet time: 7mins
ഇന്ത്യയിൽ മണ്ണ് കൊണ്ട് നിർമിച്ച ഏറ്റവും വലിയ അണക്കെട്ട്...?
ബാണാസുര
ഹിരാക്കുഡ്
തെഹ്രി
ആളിയാർ
ലോക രക്ത ദാന ദിനം എന്നാണ്...?
ജൂൺ 10
ജൂൺ 12
ജൂൺ 5
ജൂൺ 14
ഇന്ത്യിൽ സ്വർണത്തിന്റെ ഉപയോഗം കൂടുതൽ ഉള്ള സംസ്ഥാനം...?
കർണാടക
തമിഴ്നാട്
കേരളം
ആന്ധ്രപ്രദേശ്
ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി ആര്...?
തൻസു സില്ലർ
ബേനസീർ ഭൂട്ടോ
ശൈഖ് ഹസീന
ഖലീദ സിയ
ലോകത്ത് GST നികുതി നടപ്പാക്കിയ ആദ്യ രാജ്യം...?
ഇന്ത്യ
അമേരിക്ക
റഷ്യ
ഫ്രാൻസ്
ഇന്ത്യിലെ ഏറ്റവും പ്രായം കുറഞ പ്രധാനമന്ത്രി ആര്...?
ഇന്ദിരാ ഗാന്ധി
രാജീവ് ഗാന്ധി
വി പി സിംഗ്
എച്ച് ഡി ദേവഗൗഡ
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ ഏത്..,?
ഹിന്ദി
കന്നഡ
തമിഴ്
ബംഗാളി
ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ് ഏത്..?
ഫോമിക് ആസിഡ്
നൈട്രിക് ആസിഡ്
സിട്രിക് ആസിഡ്
സൾഫ്യൂരിക് ആസിഡ്
പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ...?
ഇലയിൽ
തണ്ടിൽ
വേരിൽ
കായയിൽ
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം..?
നൈജീരിയ
ബെൽജിയം
സ്വിറ്റ്സർലാന്റ്
നെതർലാന്റ്
പാമ്പുകൾ ഇല്ലാത്ത രാജ്യം ഏത്..?
ജപ്പാൻ
ന്യൂസിലന്റ്
ആസ്ത്രേലിയ
ഫിലിപ്പൈൻസ്
ഇന്ത്യയുടെ ദേശീയ വ്ർക്ഷം ഏത്..?
വേപ്പ്
തേക്ക്
ആൽ
പ്ലാവ്
ലോകത്തിലെ ഏറ്റവും വലിയ നദി ഏത്..?
നൈൽ
ഹ്വയാംഗ്ഹോ
ആമസോൺ
മിസ്റ്റോറി മിസ്സിസ്സിപ്പി
ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം...?
റഷ്യ
അമേരിക്ക
ഇന്ത്യ
ബ്രസീൽ
1000 ത്തിലധികം തടാകം ഉള്ള രാജ്യം..?
അയർലാന്റ്
സ്കോട്ട്ലാന്റ്
തായ്ലാന്റ്
ഫിൻലന്റ്
ഏറ്റവും നീളം കൂടിയ വിഷപ്പല്ലുള്ള പാമ്പ്...?
അണലി
രാജവെമ്പാല
മൂർഖൻ
എട്ടടി വീരൻ
ആദ്യമായി പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത് എവിടെ...?
സ്പെയിൻ
ജപ്പാൻ
ഇന്ത്യ
മെക്സിക്കോ
പ്രാഥമിക വർണം അല്ലാത്തത് ഏത്...?
നീല
കറുപ്പ്
പച്ച
ചുവപ്പ്
ആദ്യമായി മലയാളം അച്ചടിച്ചത് എവിടെ...?
ശിവകാശി
ഇംഗ്ലണ്ട്
ഫ്രാൻസ്
ഹോളണ്ട്
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം....?
20
11
9
8
