wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ബഷീർ ദിനം ക്വിസ്

Total questions: 24

Worksheet time: 21mins

Name
Class
Date
1.

ബഷീർ ജന്മദിനം?

a)

1907 jan 21

b)

1908 Feb 21

c)

1908 jan 21

d)

1906 Feb 22

2.

ബഷീർ ഉജ്ജീവനം പത്രത്തിൽ സ്വാതന്ത്ര്യസമര ലേഖനങ്ങൾ എഴുതാൻ സ്വീകരിച്ച തൂലികാനാമം ഏത്?

(a)  

3.

ബഷീർ കുട്ടികാലത്ത് അറിയപ്പെട്ടിരുന്ന പേര്?

a)

കൊച്ചു ബഷീർ

b)

കൊച്ചു മുഹമ്മദ്‌

c)

ബഷീർ

d)

മുഹമ്മദ്‌

4.

ബഷീറിന്റെ പിതാവിന്റെ പേര് എന്ത്?

(a)  

5.

2. ഏതെങ്കിലും 1 സഹോദരങ്ങളുടെ പേരുകൾ?

(a)  

6.

സാതന്ത്ര സമര സേനനി എന്നാ നിലയിൽ ജയിൽ വാസം അനുഭവിച്ചു ഏതെങ്കിലും 1 സ്ഥലം ?

(a)  

7.

.ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?

(a)  

8.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്ന് ഓലൂകോടിയത്?

(a)  

9.

ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

(a)  

10.

ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏതാണ്?

(a)  

11.

ബഷീറിനെ ‘സുൽത്താൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?

(a)  

12.

പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻനായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് എന്താണ്?

(a)  

13.

കേശവൻ നായരും സാറാമ്മയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?

(a)  

14.

ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്?

(a)  

15.

വെളിച്ചത്തിനെന്തു വെളിച്ചം ” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ് ?

a)

മതിലുകൾ

b)

ബാല്യകാലസഖി

c)

പാത്തുമ്മയുടെ ആട്

d)

ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു

16.

ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര് ?

(a)  

17.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത് ?

a)

1970

b)

1973

c)

1980

d)

1984

18.

ബഷീർ എഴുതിയ തിരകഥകൾ ഏതൊക്കെ

a)

ഭാർഗ്ഗവീ നിലയം

b)

താഴ്‌വാരം

c)

പെരുന്തച്ചൻ

19.

ബഷീർ ഒരു നാടകം രചിച്ചിട്ടുണ്ട് ഏതാണത്?

(a)  

20.

ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?

(a)  

21.

ബഷീർ ബേപ്പൂരിൽ താമസിച്ചിരുന്ന വീടിന്റെ പേര് -----------.

(a)  

22.

ബഷീർ അന്തരിച്ചവർഷം?

a)

1998 ജൂലൈ 5

b)

1996 ജൂൺ 6

c)

1996 ജൂലൈ 5

d)

1998 ജൂൺ 6

23.

മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയിവേഷമിട്ട നടൻ മമ്മൂട്ടി

(a)  

24.

ബഷീർ മാല എന്ന പാട്ടുകാവൃത്തിെൻറ രചയിതാവ്?

(a)