Font size
WorksheetsGr-2_ഉത്തരം എഴുതുക :
Total questions: 15
Worksheet time: 11mins
ബന്ധുരകാഞ്ചനക്കൂട് എന്ന കവിത എഴുതിയത് ആരാണ് ?
പന്തളം കേരള വർമ്മ
വള്ളത്തോൾ നാരായണമേനോൻ
കളിയാടാൻ വരുമോ എന്ന കവിത എഴുതിയത് ആരാണ് ?
പന്തളം കേരള വർമ്മ
വള്ളത്തോൾ നാരായണമേനോൻ
ഭക്ഷണത്തിന് മുമ്പും ശേഷവും എന്ത് ചെയ്യണമെന്നാണ് നീതുവിനോട് അമ്മ പറഞ്ഞത് ?
കൈ കഴുക്കണം
ഭക്ഷണം ചവച്ച് അരച്ച് ഇറക്കണം
ചുമട്ടുകാരനും മകനും എവിടെ നിന്ന് വരുകയായിരുന്നു ?
ഗ്രാമത്തിൽ നിന്ന്
പട്ടണത്തിൽ നിന്ന്
ചെറുനായയുടെ ജോലി എന്താണ് ?
യജമാന്റെ വീട് കാക്കുക.
കൂട് ഉണ്ടാക്കുക.
ആകാശത്തിലെ ജീവികൾ പെടിച്ചതെന്തിന് ?
ദുഃഖം കൊണ്ട്
കൂട്ടിലടച്ച പൈങ്കിളിയേ കണ്ടിട്ട്.
ആരാണ് തേൻ നുകരാൻ പോകുന്നത് ?
ചെറുപയ്യൻ.
വണ്ട്.
ചെറുപയ്യൻ ആരെയെല്ലാമാണ് കളിക്കാൻ വിളിക്കുന്നത് ?
പൈങ്കിളി, വണ്ട്, ചെറുനായ
ആട്ടിൻകുട്ടി, പയ്ക്കുട്ടി, പൂച്ചക്കുട്ടി
അച്ഛൻ മകനെ കഴുതപ്പുറത്ത് കയറ്റാൻ കാരണം എന്ത് ?
ഗ്രാമവാസികൾ പരിഹസിച്ചിട്ട്.
തെരുവിൽ നിന്നവർ പരിഹസിച്ചിട്ട്.
മകൻ താഴെയിറങ്ങി അച്ഛനെ കഴുതപ്പുറത്ത് കയറ്റിയതെന്ത്കൊണ്ട് ?
ഗ്രാമവാസികൾ പരിഹസിച്ചിട്ട്.
തെരുവിൽ നിന്നവർ പരിഹസിച്ചിട്ട്.
ഭക്ഷണം ചവച്ച് അരച്ച് ഇറക്കണം എന്ത്കൊണ്ട് ?
ശരീരത്തിനു വേണ്ട ഊർജ്ജം കിട്ടാൻ
തെരുവിൽ നിന്നവർ പരിഹസിച്ചിട്ട്.
ആരാണ് കഴുതയെ പീഡിപ്പിച്ചതിന് പിഴ അടയ്ക്കണം എന്നുപറഞ്ഞത് ?
ചുമട്ടുകാരൻ
ഉദ്യോഗസ്ഥൻ.
എല്ലാരും ജോലിക്ക് പോയപ്പോൾ ചെറുപയ്യൻ എന്തു ചെയ്തു ?
കളരിയിൽ പോയി.
തേൻ നുകരാൻ പോയി.
ചിത്രത്തിലെ പൈങ്കിളിയും നായ്കുട്ടിയും എന്തുകൊണ്ടാണ്
ദുഃഖിച്ചിരിക്കുന്നത് ?
സ്വാതന്ത്രം ഇല്ലാതത് കൊണ്ട്.
തേൻ നുകരാൻ പോയത് കൊണ്ട്.
പെൺകുട്ടി പൈങ്കിളിക്ക് എന്തൊക്കെയാണ് കൊടുത്തത് ?
കാച്ചിയ പാല്.
നല്ല പഴങ്ങൾ.
പച്ചക്കറി.
തേ൯ കുഴമ്പ്.
വെള്ളം.
