Worksheetsഈ തെറ്റിന് ശിക്ഷ ഇല്ല
Total questions: 10
Worksheet time: 5mins
Name
Class
Date
1.
മണം അറിയുന്ന അവയവം?
a)
കാത്
b)
നാക്ക്
c)
മൂക്ക്
2.
ആരാണ് സുഗന്ധത്തിൻറെ ഉറവിടം കണ്ടെത്തിയത്?
a)
ഓലേഞ്ഞാലി കിളി
b)
ചിത്തിര കിളി
c)
മഞ്ഞക്കറുപ്പൻ കിളി
3.
ചിത്രത്തിൽ കാണുന്ന പഴം ഏത്?
a)
ചക്ക പഴം
b)
അത്തി പഴം
c)
മാമ്പഴം
4.
പൂക്കളുടെ തോട്ടം?
a)
വാഴ തോട്ടം
b)
പൂന്തോട്ടം
c)
കൃഷി തോട്ടം
5.
ഏത് രാജാവിൻറെ കൊട്ടാരത്തിലാണ് പൂവ് വിരിഞ്ഞത്?
a)
രാമു
b)
വീരബാഹു
c)
കേശൻ
6.
മണം - പകരം പദം കണ്ടെത്തുക?
a)
വാസന
b)
കാറ്റ്
c)
എലി
7.
ഇലഞ്ഞി + പൂവ് = ________
a)
ഇലഞ്ഞിപ്പൂവ്
b)
ഇലഞ്ഞിപൂവ്
8.
കൂട്ടക്ഷരം വരുന്ന വാക്ക് ഏത്?
a)
മണം
b)
ഉറവിടം
c)
കാട്ടിലാകെ
9.
രാജാവ് പര്യായ പദം കണ്ടെത്തുക?
a)
അരചൻ - നൃപൻ
b)
വാസന-പരിമളം
c)
സുമം - കുസുമം
10.
സുഗ_____
a)
ന്തം
b)
ന്ധം
c)
ന്ദം
100 %
