wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഈ തെറ്റിന് ശിക്ഷയില്ല

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കാട്ടിലെ രാജാവ് ആര്?

a)

സിംഹം

b)

പുലി

c)

കടുവ

2.

തോട്ടത്തിൽ നിന്നും പൂക്കൾ മോഷ്ടിച്ചത് ആര്?

a)

ഓലേഞ്ഞാലി

b)

എലികൾ

c)

ചെന്നായ്ക്കൾ

3.

വാസന - അർത്ഥം എഴുതുക

a)

മണം

b)

കാറ്റ്

c)

എലി

4.

എന്തിൻറെ മണമാണ് കാട്ടിൽ പരന്നത്?

a)

തിരി

b)

പൂവ്

c)

മീൻ

5.

ആരുടെ തോട്ടത്തിൽ നിന്നാണ് ചെടി കണ്ടെത്തിയത്?

a)

ചിണ്ടൻ

b)

കുഞ്ഞി

c)

ഓലഞ്ഞാലി

6.

ചിണ്ടനെയും കൂട്ടുകാരെയും ആരുടെ മുൻപിലാണ് ഹാജരാക്കിയത്?

a)

മന്ത്രിയുടെ

b)

കേശൻറെ

c)

തോട്ടത്തിന്റെ

7.

ആരെയാണ് പിടിച്ചു കെട്ടിയത്?

a)

ചിണ്ടനെയും കൂട്ടുകാരെയും

b)

മുയലിനെയും കൂട്ടുകാരെയും

c)

കാവൽക്കാരെ

8.

അതേ വാസന പരന്നു - കൂട്ടക്ഷരം വരുന്ന വാക്ക് ?

a)

അതേ

b)

വാസന

c)

പരന്നു

9.

കേശൻ്റെ മുന്നിൽ ഹാജരാക്കി - ഈ വാക്യത്തിലെ ചില്ലക്ഷരം ഏത്?

a)

ൻ്റെ

b)

c)

ക്ക

10.

രാജാവിൻറെ പേര് എന്ത്?

a)

രാമു

b)

കേശൻ

c)

രാജൻ