NEW
Font size
WorksheetsTour Quiz
Total questions: 10
Worksheet time: 3mins
National fruitcake day എന്നാണ്?
Dec 25
Dec 26
Dec 27
Dec 28
27-12-2007 ൽ കൊല്ലപ്പെട്ട പ്രധാനമന്ത്രി ആര്?
ഇന്ദിരാ ഗാന്ധി
സ്പെൻസർ പെർസെവൽ
രാജീവ് ഗാന്ധി
ബേനസീർ ഭൂട്ടോ
പ്രസവത്തിന് ആദ്യമായി അനസ്തേഷ്യ ഉപയോഗിച്ചത് ഒരു ഡിസംബർ 27 നാണ്. ഏത് വർഷം?
1845
1846
1847
1848
2021 ലെ എത്രാമത്തെ ദിവസമാണ് ഇന്ന്?
360
361
362
363
ഡിസംബർ 27 ന് ജനിച്ച ഫ്രഞ്ച് കെമിസ്റ്റ് ആര്?
അഗസ്തെ ലോറന്റ്
ഹെൻറി മോയ്സൻ
ലൂയീസ് പാസ്റ്റർ
വിക്ടർ ഗ്രിഗ്‌നാർഡ്
ഡിസംബർ 27-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് ആദ്യമായി ജനഗണമന പാടിയത്. ഏത് വർഷം?
1914
1913
1912
1911
1966 ഡിസംബർ 27 ന് മെക്സിക്കോയിൽ കണ്ടെത്തിയ ഒരു ഗുഹയാണിത്. ഗുഹയുടെ പേരെന്ത്?
കേവ് ഓഫ് സ്വാലോസ്
അജന്ത കേവ്
എല്ലോറ കേവ്
കേവ് ഓഫ് എലഫന്റ
ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടന്റെ ജന്മദിനമാണ് ഇന്ന്. ആരുടെ ?
ഫർഹാൻ അക്തർ
സൽമാൻ ഖാൻ
അക്ഷയ് കുമാർ
ആമിർ ഖാൻ
ഈ വർഷത്തെ എത്രാമത്തെ തിങ്കളാഴ്ചയാണിന്ന്?
49
50
51
52
2000 ഡിസംബർ 27 ന് അന്തരിച്ച ബ്രസീൽ ഫുട്ബോൾ കോച്ച് ആര്?
ജോസ് ലൂയിസ് കാർബൺ
കാർലോസ് ആൽബർട്ട സിൽവ
ക്ലൗഡിയോ കുട്ടീന്യോ
ഡിഗോ മറഡോണ
