wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബാലന്‍ എന്ന പദത്തിന്‍റെ എതിര്‍ലിംഗം ഏത്?

a)

ബാലകി

b)

ബാലിക

c)

ബാലികി

2.

തീര്‍ച്ചയായും- എന്ന പദം പിരിച്ചെഴുതിയാല്‍ കിട്ടുന്നത് ഏത്?

a)

തീര്‍ച + ആയും

b)

തീര്‍ച്ച + യായും

c)

തീര്‍ച്ച + ആയും

3.

താഴെ കൊടുത്തവയില്‍ ശരിയായ പദം ഏത്?

a)

ആതിഥേയന്‍

b)

ആതിദേയന്‍

c)

ആധിദേയന്‍

4.

കണ്ണ്- എന്ന പദത്തിന്‍റെ പര്യായപദം അല്ലാത്തത് ഏത് ?

a)

നയനം

b)

നോട്ടം

c)

നേത്രം

5.

‘അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍’ എന്ന യാത്രാവിവരണത്തിന്‍റെ കര്‍ത്താവ്‌ ആര്?

a)

രാജന്‍ കാക്കനാടന്‍

b)

രാജു കാക്കനാടന്‍

c)

ജോര്‍ജ് വര്‍ഗ്ഗീസ് കാക്കനാടന്‍

6.

‘അവന്‍ നിങ്ങള്‍ കാണണം’ – അര്‍ത്ഥം പിടികിട്ടാത്തതെന്തുകൊണ്ടാണ്?

a)

നിങ്ങളെ അവന്‍ കാണണം

b)

അവന്‍ നിങ്ങളെ കാണണം

c)

നിങ്ങള്‍ അവനെ കാണണം

7.

“നക്ഷത്രം പോലെ ജ്വലിച്ചുനിന്ന കണ്ണുകള്‍ ചുവന്നു കലങ്ങുന്നതു ഞാന്‍ കണ്ടു” ആര്?

a)

സിംല

b)

യാത്രികന്‍

c)

ഗൃഹനാഥന്‍

8.

യാത്രാവിവരണം- എന്ന പദം വിഗ്രഹിച്ചാല്‍ കിട്ടുന്നത് ഏത്?

a)

യാത്രയിലെ വിവരണം

b)

യാത്രയുടെ വിവരണം

c)

യാത്രയാലുള്ള വിവരണം

9.

“ എന്‍റെ ഭായിക്ക് വെള്ളക്കല്ലാനിഷ്ടം” ആര്‍ക്ക്?

a)

യാത്രികന്

b)

സിംലയുടെ ജ്യേഷ്ടന്

c)

ജമീന്ദാരിക്ക്

10.

അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍’ ഇതിലെ പെണ്‍കുട്ടിയുടെ പേര് ?

a)

സിംല

b)

റംല

c)

സിന്ധു