NEW
Font size
WorksheetsJanuary 2021
Total questions: 10
Worksheet time: 2mins
1. ടാഗോർ ജനഗണമന എഴുതിയത് ഏത് വർഷമാണ് ?
1910
1911
1912
1913
ഇന്ത്യയുടെ കരസേനാ ദിനം ഏത് ദിവസമാണ് ആചരിക്കുന്നത് ?
നവംബർ 4
ജനുവരി 10
ജനുവരി 12
ജനുവരി 15
രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ആരാണ് ?
ശ്രീരാമകൃഷ്ണ പരമഹംസൻ
ദയാനന്ദ സരസ്വതി
രാജാറാം മോഹൻ റോയ്
വിവേകാനന്ദൻ
4. കേരള പാണിനി എന്നറിയപ്പെടുന്നത് ആരാണ് ?
വള്ളത്തോൾ നാരായണ മേനോൻ
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
എ. ആർ. രാജരാജവർമ്മ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച പട്ടണം ഏതാണ് ?
എറണാകുളം
പത്തനംതിട്ട
കോട്ടയം
തിരുവനന്തപുരം
കൊല്ലവർഷം ആരംഭിച്ചത് എപ്പോഴാണ് ?
AD 820
AD 825
AD 829
AD 835
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ് ?
വള്ളത്തോൾ
കുമാരനാശാൻ
ഉള്ളൂർ
കുഞ്ചൻ നമ്പ്യാർ
ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാരാണ് ?
മുഹമ്മദ് ഇക്ബാൽ
ബങ്കിം ചന്ദ്ര ചാറ്റർജി
രവീന്ദ്ര നാഥ് ടാഗോർ
ലക്ഷമണാചാര്യ
മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ആരാണ് ?
ഹെർമൻ ഗുണ്ടർട്ട്
ബഞ്ചമിൻ ബയ്ലി
കുര്യാക്കോസ് ഏലിയാസ് ചവറ
അർണോസ് പാതിരി
വിവേകാനന്ദന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം ഏത് വർഷമാണ് ?
1888
1892
1893
1898
