Worksheetsകൈരളി
Total questions: 15
Worksheet time: 8mins
എന്റെ ഗുരുനാഥനിലെ ഗുരുനാഥൻ ആരാണ് ?
വള്ളത്തോൾ
മഹാത്മാഗാന്ധി
ശങ്കരാചാര്യർ
രന്തിദേവൻ
താഴെപറയുന്നവയിൽ വള്ളത്തോളിനു ചേരാത്ത വിശേഷണം
ശബ്ദസുന്ദരൻ
സ്നേഹഗായകൻ
കേരളകലാമണ്ഡലത്തിൻ്റെ സ്ഥാപകൻ
കേരളവാൽമീകി
കവിതിലകൻ
വള്ളത്തോളിന്റെ മഹാകാവ്യം
ചിത്രശാല
ചിത്രയോഗം
സാഹിത്യമഞ്ജരി
ദുരവസ്ഥ
ആകാശത്തിന്റെ പര്യായമല്ലാത്തത്
വ്യോമം
നഭസ്സ്
അഹസ്സ്
വിഹായസ്സ്
വള്ളത്തോളിന്റെതല്ലാത്ത കൃതി
മഗ്ദലനമറിയം
കൊച്ചുസീത
ശിഷ്യനുംമകനും
വീണപൂവ്
ഗംഗാനദിയെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതി
സ്വച്ഛ്ഭാരത്
കുടുംബശ്രീ
നമാമിഗംഗ
ഇവയൊന്നുമല്ല
മഹാത്മാഗാന്ധിയുടെ ആത്മകഥ
ഞാൻ
അഗ്നിച്ചിറകുകൾ
എന്റെസത്യാന്വേഷണ പരീക്ഷണകഥ
ഇന്ത്യയെകണ്ടെത്തൽ
വ്രതം- വൃതം അർത്ഥവ്യത്യാസം
നൊയമ്പ്- ചുറ്റപ്പെട്ടത്
ചുറ്റപ്പെട്ടത്- നൊയമ്പ്
ആവരണം- ആവ്യതം
ഏകാദശി- പടം
വാൾ - പര്യായം
കത്തി, പത്തി
അസി, ഖഡ്ഗം
അത്തി, ഇത്തി
ശരം, സഹസ്രം
ദൃഢം- എന്ന പദത്തിന്റെ വിപരീതം
സുദൃഢം
അദൃഢം
ശിഥിലം
ഉറപ്പ്
നികടം- അർത്ഥം
പലക
വീട്
ആശ്രമം
സമീപം
ആരായിരുന്നു ശ്രീബുദ്ധൻ
ശങ്കരാചാര്യർ
സിദ്ധാർത്ഥൻ
രാജാറാംമോഹൻറോയ്
ദലൈലാമ
സിംഹം- പര്യായം
മൃഗേന്ദ്രൻ, കേസരി
കേസരം, ഗജം
ശലഭം, സുലഭം
ഗജം, കരി
നക്ഷത്രത്തിന്റെ പര്യായമല്ലാത്തത്
താരം
താരകം
തരം
ഉഡു
കേരള കലാമണ്ഡലം ഏതുജില്ലയിലാണ് ?
മലപ്പുറം
തൃശ്ശൂർ
ഏറണാകുളം
തിരുവനന്തപുരം
