Worksheetsഎണ്ണ നിറച്ച കരണ്ടി
Total questions: 12
Worksheet time: 9mins
Name
Class
Date
1.
അർത്ഥം: തളിക
a)
പാത്രം
b)
പാത്യം
c)
പതർം
d)
പൂവ്
2.
അർത്ഥം: വിസ്മയം
a)
അത്ഭുതം
b)
അത്ദുതം
c)
അതഭുതം
d)
അതദുതം
3.
അർത്ഥം: കരണ്ടി
a)
സപൂണ്
b)
സ്പൂണ്
c)
സ്പൂൺ
d)
കരണ്ടം
4.
അർത്ഥം: കച്ചവടം
a)
വ്യാപാറം
b)
വയപാരം
c)
വ്യാപാരി
d)
വ്യാപാരം
5.
പര്യായം: എണ്ണ
a)
ലേപനം
b)
ലെപനം
c)
പുർട്ടു
d)
സ്നേഹം
6.
പര്യായം: കൊട്ടാരം
a)
മാളിക
b)
സൗടം
c)
സൗധം
d)
മാളീക
7.
പര്യായം: ഉദ്യാനം
a)
പുന്തോട്ടം
b)
പൂന്തോട്ടം
c)
ആരാമം
d)
അരാമം
8.
വിപരീതം: ശൂന്യം
a)
ആശൂന്യം
b)
ആശുന്യം
c)
നീബിഡം
d)
നിബിഡം
9.
വിപരീതം: സൗഭാഗ്യം
a)
ദൗറഭാഗ്യം
b)
ദൗർഭഗ്യം
c)
ദൗർഭാഗ്യം
d)
ദർഭാഗ്യം
10.
വിപരീതം: ദിവ്യം
a)
ഭമം
b)
ദൗം
c)
ദൗമം
d)
ഭൗമം
11.
നാനാർത്ഥം: ആശ
a)
ആഗ്രഹം
b)
അഗ്രഹം
c)
ഭിക്ക്
d)
ദിക്ക്
12.
നാനാർത്ഥം: വർഷം
a)
മഴ
b)
ആണ്ട്
c)
അണ്ട്
d)
ആണ്ട
100 %
