wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Teachers day quiz

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഈ വ്യക്തിയെ തിരിച്ചറിയുക.

a)

ഡോ.രാജേന്ദ്രപ്രസാദ്

b)

ഡോ.എസ്.രാധാകൃഷ്ണൻ

c)

അയ്യങ്കാളി

d)

വി.കെ.കൃഷ്ണമേനോൻ

2.

ഡോ.എസ് രാധാകൃഷ്ണൻ ജനിച്ച വർഷം ഏത്?

a)

1888

b)

1878

c)

1884

d)

1898

3.

ഡോ.എസ് രാധാകൃഷ്ണൻ്റെ ഭാര്യയുടെ പേര് എന്ത്?

a)

കസ്തൂർബ

b)

കമലാ കൗൾ

c)

പ്രതിഭാ പാട്ടീൽ

d)

ശിവകാമു

4.

ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ഡോ.എസ് രാധാകൃഷ്ണൻ?

a)

1

b)

2

c)

3

d)

4

5.

ഡോ.എസ് രാധാകൃഷ്ണൻ ജനിച്ച സ്ഥലം ഏത് ?

a)

പോർബന്തർ

b)

ഡൽഹി

c)

തിരുത്താണി

d)

തിരുവനന്തപുരം

6.

1954ൽ ഡോ.എസ് രാധാകൃഷ്ണന് ലഭിച്ച ബഹുമതി ഏത് ?

a)

പത്മശ്രീ

b)

പത്മവിഭൂഷൺ

c)

ഖേൽരത്ന

d)

ഭാരത് രത്ന

7.

രാജ്യസഭയുടെ പിതാവ് എന്ന് ഡോ.എസ് രാധാകൃഷ്ണനെ വിശേഷിപ്പിച്ചത് ആര് ?

a)

ജവഹർലാൽ നെഹ്റു

b)

ഗാന്ധിജി

c)

ഡോ.രാജേന്ദ്രപ്രസാദ്

d)

മൗലാനാ അബ്ദുൾ കലാം ആസാദ്.

8.

ഡോ.എസ് രാധാകൃഷ്ണൻ്റെ പിതാവിൻ്റെ പേര് എന്ത് ?

a)

മുത്തുസ്വാമി

b)

കരംചന്ദ്

c)

വീരസ്വാമി

d)

മോത്തിലാൽ

9.

ഡോ.എസ് രാധാകൃഷ്ണൻ്റെ മാതാവിൻ്റെ പേര് എന്ത് ?

a)

രാധ

b)

സീതമ്മ

c)

പുത്ലീ ഭായ്

d)

സ്വരൂപ് റാണി

10.

ഡോ.എസ് രാധാകൃഷ്ണൻ മരിച്ച വർഷം ഏത് ?

a)

1965

b)

1974

c)

1975

d)

1987