NEW
Font size
WorksheetsAshique Kondotty
Total questions: 15
Worksheet time: 8mins
സമസ്തയുടെ ആദ്യ പ്രസിഡന്റ് ആര്.?
വരക്കൽ മുല്ലക്കോയ തങ്ങൾ
ബാഫഖി തങ്ങൾ
കണ്ണിയത്ത് ഉസ്താദ്
ശംസുൽ ഉലമ
നബി (സ്വ)യെ വിശ്വസിച്ച ആദ്യ പുരുഷൻ ആര്.?
ബിലാൽ(റ )
അബൂബക്കർ സിദ്ധീഖ് (റ )
ഉമറുബ്നുൽ ഖത്താബ്(റ )
അബൂത്വാലിബ് (റ )
സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആര്..?
ആലിക്കുട്ടി ഉസ്താദ്
എംടി ഉസ്താദ്
ഹൈദരലി ശിഹാബ് തങ്ങൾ
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
മദീനയുടെ ആദ്യ പേര് എന്ത്...?
ഉമ്മുൽ ഖുറ
ത്യാഇഫ്
യസ് രിബ്
ബക്ക
നബി തങ്ങൾ ആയിഷ ബീവിയെ വിവാഹം ചെയ്ത വർഷം ഏത്
നുബുവ്വത്തിന്റെ ഇരുപതാം വർഷം
നുബുവ്വത്തിന്റെ പതിനഞ്ചാം വർഷം
നുബുവ്വത്തിന്റെ പത്താം വർഷം
നുബുവ്വത്തിന്റെ പതിനൊന്നാം വർഷം
അവസാനമായി മരണപ്പെട്ട ഇന്ത്യയുടെ മുൻകാല രാഷ്ട്രപതി ആര്.?
പ്രണബ് മുഖർജി
എപിജെ അബ്ദുൽ കലാം
ഫക്രുദ്ദീൻ അലി അഹമ്മദ്
രാജേന്ദ്ര പ്രസാദ്
ദിവസത്തിന്റെ മുക്കാൽഭാഗവും ഭക്ഷണം കഴിക്കുന്ന ജീവി ഏത്...?
ഹിപ്പോപൊട്ടാമസ്
ചിമ്പാൻസി
ഗോറില്ല
പാണ്ട
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്.?
അയല
കരിമീൻ
ചെമ്മീൻ
മത്തി
ജീവിതത്തിൽ ഒരു കറാഹത്ത് പോലും ചെയ്യാത്ത സമസ്തയുടെ നേതാവ് ആര്.?
കാളമ്പാടി ഉസ്താദ്
ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ
മാനു മുസ്ലിയാർ
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ
ഈ വ്യക്തി ആരാണ്.?
എപിജെ അബ്ദുൽ കലാം
രാജേന്ദ്ര പ്രസാദ്
രാമസ്വാമി വെങ്കട്ടരാമൻ
അടൽ ബിഹാരി വാജ്പേയ്
ഈ വരുന്ന റബീഉൽ അവ്വൽ 12 നബി (സ്വ) അലൈഹിവസല്ലമയുടെ എത്രാമത്തെ ജന്മദിനമാണ്..?
1496
1490
1493
1495
താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗം.?
മെർസ്
കോവിഡ് -19
സാർസ്കോവ് -2
ഹാൻഡ പൾമനറി സിൻഡ്രം
കുതുബുമിനാർ ഇതിൽ ഏതാണ്.?
കേരളത്തിലെ ഒന്നാമത്തെ വലിയ നദി ഏത്..?
ഭാരതപ്പുഴ
പെരിയാർ
ഗംഗ
യമുന
നബിയെ (സ്വ )വിശ്വസിച്ച ആദ്യ പുരുഷൻ ആര്.??
അബൂത്വാലിബ്(റ )
ഉമറുബ്നുൽ ഖത്താബ്(റ )
അബൂബക്കർ സിദ്ദീഖ് (റ )
ബിലാൽ (റ )
