wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Rise pattari

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ

a)

ശാസ്താംകോട്ട

b)

വേമ്പനാട്ട്

c)

ഉപ്പളം

d)

അഷ്ടമുടി

2.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

a)

കായംകുളം കായൽ

b)

അഷ്ടമുടി കായൽ

c)

ശാസ്താംകോട്ട കായൽ

d)

വേമ്പനാട്ട് കായൽ

3.

നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ

a)

വേമ്പനാട്ട് കായൽ

b)

അഷ്ടമുടി കായൽ

c)

പുന്നമടക്കായൽ

d)

കായംകുളം കായൽ

4.

നെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ

a)

കുളത്തുപ്പുഴയാർ

b)

പരപ്പാർ

c)

കഴുത്തുരുട്ടിയാർ

d)

ശെന്തുരുണിയാർ

5.

പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നതെവിടെ

a)

അഷ്ടമുടിക്കായൽ

b)

വേമ്പനാട്ട് കായൽ

c)

കൊടുങ്ങല്ലൂർ കായൽ

d)

ശാസ്താംകോട്ട കായൽ

6.

പെരുമൺ തീവണ്ടി അപകടം നടന്ന കായൽ

a)

വേമ്പനാട്ടു കായൽ

b)

അഷ്ടമുടി കായൽ

c)

കൊടുങ്ങല്ലൂർ കായൽ

d)

ശാസ്താംകോട്ട കായൽ

7.

ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന നദി

a)

പെരിയാർ

b)

കുന്തി

c)

കല്ലട

d)

പമ്പ

8.

താഴെപ്പറയുന്നവയിൽ ശുദ്ധജല തടാകം അല്ലാത്തതേത്

a)

ഉപ്പള കായൽ

b)

ശാസ്താംകോട്ട കായൽ

c)

വെള്ളായണി കായൽ

d)

പൂക്കോട് തടാകം

9.

കബനീ നദിയുടെ പോഷകനദിയായ പനമരം ഉത്ഭവിക്കുന്നത്

a)

ശാസ്താംകോട്ട കായൽ

b)

കുമ്പള കായൽ

c)

പൂക്കോട് തടാകം

d)

വെള്ളായണി കായൽ

10.

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

a)

മലമ്പുഴ

b)

വാളയാർ

c)

കല്ലടാ

d)

പീച്ചി

11.

ഇംഗ്ലീഷ് അക്ഷരമാലയിലെ "F" ആകൃതിയിലുള്ള കായൽ

a)

അഷ്ടമുടിക്കായൽ

b)

ശാസ്താംകോട്ട കായൽ

c)

പുന്നമടക്കായൽ

d)

കായംകുളം കായൽ

12.

കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

a)

മണിയാർ

b)

ഉള്ളുങ്കൽ

c)

കൂത്തുങ്കൽ

d)

കുറ്റ്യാടി

13.

കല്ലട നദി പതിക്കുന്ന കായൽ

a)

അഷ്ടമുടിക്കായൽ

b)

വേമ്പനാട്ടു കായൽ

c)

ശാസ്താംകോട്ട കായൽ

d)

പുന്നമടക്കായൽ

14.

കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്ന ജില്ല

a)

കോട്ടയം

b)

ആലപ്പുഴ

c)

കൊല്ലം

d)

വയനാട്

15.

കേരളത്തിലെ മനുഷ്യനിർമ്മിത ശുദ്ധജല തടാകം

a)

മാനാഞ്ചിറ തടാകം

b)

പൂക്കോട് തടാകം

c)

ശാസ്താംകോട്ട കായൽ

d)

ഉപ്പള കായൽ

16.

കൽനാട് കായൽ സ്ഥിതി ചെയ്യുന്ന ജില്ല

a)

കോഴിക്കോട്

b)

കാസർഗോഡ്

c)

തിരുവനന്തപുരം

d)

മലപ്പുറം

17.

സമ്പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ജില്ല

a)

കോട്ടയം

b)

പാലക്കാട്

c)

തൃശ്ശൂർ

d)

എറണാകുളം

18.

നാഷണൽ ജോഗ്രഫിക്കിന്റെ ' Around the world in 24 hours' എന്ന ലോക വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം

a)

നീണ്ടകര അഴി

b)

മൺറോത്തുരുത്ത്

c)

കാക്കത്തുരുത്ത്

d)

വല്ലാർപാടം

19.

' Gateway to the backwater of Kerala' എന്നറിയപ്പെടുന്ന കായൽ

a)

വേമ്പനാട്ട് കായൽ

b)

അഷ്ടമുടിക്കായൽ

c)

ശാസ്താംകോട്ട കായൽ

d)

പുന്നമടക്കായൽ

20.

ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത്

a)

1975 ഒൿടോബർ 4

b)

1986 നവംബർ 6

c)

1989 നവംബർ 4

d)

1979 സെപ്റ്റംബർ 3