wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

April 25

Total questions: 20

Worksheet time: 3mins

Name
Class
Date
1.

1. ബർദോളി സത്യാഗ്രഹം നയിച്ചതാരാണ് ?

a)

മഹാത്മാ ഗാന്ധി

b)

ജവഹർലാൽനെഹ്റു

c)

സുഭാഷ് ചന്ദ്ര ബോസ്

d)

വല്ലഭായി പട്ടേൽ

2.

2. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ളത് ഏത് ജില്ലയിലാണ് ?

a)

ഇടുക്കി

b)

കണ്ണൂർ

c)

എറണാകുളം

d)

മലപ്പുറം

3.

3. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?

a)

പേരാവൂർ

b)

പയ്യന്നൂർ

c)

ഗുരുവായൂർ

d)

വൈക്കം

4.

4. പിചാവരം കണ്ടൽകാടുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

a)

തമിഴ് നാട്

b)

കർണാടകം

c)

പശ്ചിമ ബംഗാൾ

d)

ബീഹാർ

5.

5. ദേശീയ ശാസ്ത്ര ദിനം (National science day)ഏത് ദിവസമാണ് ആചരിക്കുന്നത് ?

a)

ഫെബ്രുവരി 29

b)

ഫെബ്രുവരി 28

c)

ഫെബ്രുവരി 21

d)

മാർച്ച് 31

6.

6. പൈതൽമല എന്ന വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

a)

ഇടുക്കി

b)

കാസർകോട്

c)

വയനാട്

d)

കണ്ണൂർ

7.

7. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് ഏതാണ് ?

a)

കോവളം ബീച്ച്

b)

പയ്യന്നൂർ ബീച്ച്

c)

മുഴപ്പിലങ്ങാട് ബീച്ച്

d)

മറീന ബീച്ച്

8.

8. താഴെ പറയുന്നവയിൽ കണ്ണൂർ ജില്ലയെപറ്റി അല്ലാത്തത് ഏതാണ് ?

a)

തെയ്യങ്ങളുടെ നാട്

b)

ദൈവങ്ങളുടെ നാട്

c)

കേരളത്തിന്റെ കിരീടം

d)

കൂടുതൽ കണ്ടൽ കൂടുകൾ ഉള്ള ജില്ല

9.

9. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ?

a)

Statue of Liberty

b)

Statue of Unity

c)

Christ the Redeemer

d)

Spring temple Budha

10.

10. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ് ?

a)

മഹാത്മാ ഗാന്ധി

b)

സർദാർ വല്ലഭായി പട്ടേൽ

c)

ജവഹർലാൽനെഹ്റു

d)

സുഭാഷ് ചന്ദ്ര ബോസ്

11.

11. കേരളത്തിന്റെ പാരീസ് എന്നറിയപ്പെട്ടിരുന്ന സ്ഥലം ?

a)

കൊച്ചി

b)

തിരുവനന്തപുരം

c)

തലശ്ശേരി

d)

ആലപ്പുഴ

12.

12. താഴെ പറയുന്നവയിൽ കണ്ണൂർ ജില്ലയിൽ അല്ലാത്തത് ഏതാണ് ?

a)

പഴശ്ശി ഡാം

b)

പാപ്പിനിശേരി പാമ്പ് വളർത്തൽ കേന്ദ്രം

c)

മുഴപ്പിലങ്ങാട് ബീച്ച്

d)

പൂക്കോട് തടാകം

13.

13. Land of 3 "C" എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?

a)

കൊച്ചി

b)

കല്യാശ്ശേരി

c)

തലശ്ശേരി

d)

തിരുവനന്തപുരം

14.

14. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഏതാണ് ?

a)

ഡെറാഡൂൺ

b)

ഏഴിമല

c)

പൂന

d)

ചെന്നൈ

15.

15. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല ?

a)

എറണാകുളം

b)

ആലപ്പുഴ

c)

കോഴിക്കോട്

d)

കണ്ണൂർ

16.

16. വല്ലഭായി പട്ടേലിന് സർദാർ എന്ന പേര് ലഭിച്ചത് ഏത് സത്യാഗ്രഹം നയിച്ചത് കൊണ്ടാണ് ?

a)

ഖേല സത്യാഗ്രഹം

b)

ചമ്പാരൻ സത്യാഗ്രഹം

c)

ബർദോളി സത്യാഗ്രഹം

d)

നീലം സത്യാഗ്രഹം

17.

17. ഇന്ത്യയുടെ "കണ്ടൽ മനുഷ്യൻ " എന്നറിയപ്പെടുന്നത് ആരാണ് ?

a)

കല്ലേൻ പൊക്കുടൻ

b)

കുറവൻ

c)

കീലേരി കുഞ്ഞിക്കണ്ണൻ

d)

രാജപ്പൻ

18.

18. ഏത് ദിവസമാണ് രാഷ്ട്രീയ ഏകതാ ദിവസ് (National Unity Day) ആയി ആചരിക്കുന്നത് ?

a)

ഒക്ടോബർ 30

b)

ഒക്ടോബർ 31

c)

സെപ്റ്റംബർ 30

d)

നവംബർ 30

19.

19. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം ഏതാണ് ?

a)

ഫ്ലോറിഡ കണ്ടൽ വനം

b)

പിച്ചാവരം കണ്ടൽ വനം

c)

സുന്ദർബൻ കണ്ടൽ വനം

d)

മനാബി കണ്ടൽ വനം

20.

20. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏതാണ് ?

a)

ആറളം വന്യജീവി സങ്കേതം

b)

നെയ്യാർ വന്യജീവി സങ്കേതം

c)

പറമ്പിക്കുളം വന്യജീവി സങ്കേതം

d)

പേച്ചി വന്യജീവി സങ്കേതം