NEW
Font size
WorksheetsGK Quiz 9
Total questions: 20
Worksheet time: 10mins
ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്ന
ഗണിത ശാസ്ത്രജ്ഞൻ?
ജോൺ നേപ്പിയർ
യൂക്ലിഡ്
ബർട്രാൻഡ് റസ്സൽ
രാമാനുജൻ
സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഗണിത
ശാസ്ത്രജ്ഞൻ?
ജോൺ നേപ്പിയർ
യൂക്ലിഡ്
ബർട്രാൻഡ് റസ്സൽ
രാമാനുജൻ
പണ്ഡിറ്റ് കറുപ്പൻ എഴുതിയ ആദ്യ കൃതി
ജാതിക്കുമ്മി
ആചാരഭൂഷണം
സ്ത്രോത്രമന്ദാരം
അരയ സമാജം
സ്വർഗ്ഗത്തിന്റെ സമ്മാനം എന്ന് ഗണിത ശാസ്ത്ര ലോകത്ത് അറിയപ്പെട്ടിരുന്നതാരാണ്?
യൂക്ലിഡ്
ജോൺ നേപ്പിയർ
സി.വി. രാമന്‍
ശ്രീനിവാസ രാമാനുജൻ
ലോഗരിതം കണ്ടുപിടിച്ച ജോൺ നേപ്പിയർ
ജനിച്ചത് ഏത് വർഷമാണ് ?
1550
1729
1925
1887
ഒരു ഫർലോംഗ് എത്ര മീറ്ററാണ്
202. 218 മീറ്റർ
201. 218 മീറ്റർ
202. 118 മീറ്റർ
201. 118 മീറ്റർ
ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ദക്കാർത്തെ
ഗാസ്സ്
ആർക്കിമിഡീസ്
ശ്രീനിവാസ രാമാനുജൻ
ബീജഗണിതത്തിന്റെ ജനയിതാവ് എന്നറിയപ്പെടുന്നതാര് ?
ദക്കാർത്തെ
ഗാസ്സ്
ആർക്കിമിഡീസ്
വിറ്റ
ഭാസ്ക്കരാചാര്യർ ജനിച്ച സ്ഥലം?
തമിഴ്‍നാട്
സിസിലി
വിജ്ജടവിഡം
അശ്മകം
ഒരു പേപ്പറിന്റെ ഒരു മൂലമുറിച്ചുകളഞ്ഞാൽ ബാക്കി എത്ര മൂലകൾ?
3
5
4
6
20ൽ കുറവായ എത്ര അഭാജ്യസംഖ്യകൾ (Prime numbers) ഉണ്ട് ?
11
5
8
7
'X' ഗുണനത്തിന് ആദ്യമായി ഉപയോഗിച്ചതാര് ?
വില്യം ഔട്റഡ്
ജോഹാൻ വിഡ്മാൻ
ജോൺ പെൽ
റോബർട്ട് റിക്കാർഡ്
= ചിഹ്നം ആദ്യമായി ഉപയോഗിച്ച വര്‍ഷം?
1481
1557
1757
1729
ബ്രിട്ടീഷുകാരനായ ഈ ഗണിത ശാസ്ത്രജ്ഞന്റെ ചിത്രം ഏതാണ്?
ചാള്‍സ് ബാബേജ്
ശ്രേണി പൂര്‍ത്തീകരിക്കുക
11,22,33,44,55,.....
88
65
77
66
ശ്രേണി പൂര്‍ത്തീകരിക്കുക
20,22,26,32,....
36
34
40
42
ഇന്ത്യന്‍ നൃത്തത്തെ ലോകവേദികളിലെത്തിച്ച 'ഇന്ത്യയുടെ സാംസ്ക്കാരിക നയതന്ത്രജ്ഞ' എന്നറിയപ്പെട്ടിരുന്ന പ്രതിഭ
അലർമേൽ വള്ളി
രുക്മിണിദേവി
അമല ശങ്കര്‍
ചിത്രാ വിശ്വേശ്വരൻ
പ്രകാശ് പദുക്കോണിനു ശേഷം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റനില്‍ ജേതാവായ ഇന്ത്യക്കാരന്‍
പി. കശ്യപ്
ചേതന്‍ ആനന്ദ്
പുല്ലേല ഗോപിചന്ദ്
വലിയവീട്ടിൽ ദിജു
ഓക്സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത രണ്ടുഘട്ടങ്ങള്‍ വിജയിച്ച കോവിഡ് വാക്സിന്‍
Covaxin
AZD 1222
AZD 1221
Moderna Coronavirus Vaccine
900 വര്‍ഷം ഓര്‍ത്തഡോക്‍സ് കത്തീഡ്രലും 500 വര്‍ഷം മുസ്ലീം പള്ളിയും 80 വര്‍ഷംമ്യൂസിയവുമായിരുന്ന് വീണ്ടും മുസ്ലീം ആരാധനാലയമായിത്തീര്‍ന്ന ഹാഗിയ സോഫിയ സ്ഥിതി ചെയ്യുന്ന രാജ്യം
ഇറ്റലി
ഇറാന്‍
തുര്‍ക്കി
ഇറാക്ക്
