Worksheetsഓസോണ്‍ ദിന ക്വിസ്
Total questions: 20
Worksheet time: 10mins
ഓസോണ്‍ പാളിയുടെ നിറം?
ചുവപ്പ്
ഇളം മഞ്ഞ
ഇളം നീല
കറുപ്പ്
ഓസോണ്‍ പാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി?
ട്രോപ്പോസ്ഫിയര്
സ്ടാറ്റോസ്ഫിയര്
തെര്‍മോസ്ഫിയര്
മിസോസ്ഫിയര്‍
അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം?
നൈട്രജന്
ഓക്സിജന്
ഹൈഡ്രജന്
കാര്‍ബണ്‍ ഡയോക്സാഡ്
ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം?
ജയ്പൂര്
ലേ
ലഡാക്ക്
ജയ്സാല്‍മീര്
ഭൂമിയില്‍ ജീവജാലങ്ങള്‍ക്കും വസ്തുക്കള്‍ക്കുമുള്ള പ്രകൃതിയുടെ സംരക്ഷണ കവചം?
ആകാശം
ഓസോണ്‍ പാളി
വായു
മേഘങ്ങള്‍
അന്തരീക്ഷത്തില്‍ ഓസോണ്‍ പാളികള്‍ കാണപ്പെടുന്നത് എത്ര ഉയരത്തിലാണ്?
10-15 KM
25-35 KM
20-25 KM
35-40 KM
ഓസോണ്‍ സുഷിരം ആദ്യമായി കണ്ടെത്തിയ വര്‍ഷം?
1995
1965
2001
1970
ഓസോണ്‍ തന്മാത്രകള്‍ക്ക് എത്ര സമയം നിലനില്‍ക്കാന്‍ കഴിയും?
24 മണിക്കൂര്‍ വരെ
1 മണിക്കൂര്‍ വരെ
12 മണിക്കൂര്‍ വരെ
2 മണിക്കൂര്‍ വരെ
ഓസോണ്‍ അളവ് കൂടിയാല്‍ മനുഷ്യരിലുണ്ടാകുന്ന രോഗം?
ആസ്ത്മ
സോറിയാസിസ്
വിളര്‍ച്ച
നിശാന്തത
ഓസോണ്‍ കണ്ടത്തിയത് ആര്?
ഗലീലിയോ ഗലീലി
നാക്കോള ടെസ്ല
ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍
ക്രിസ്റ്റ്യന്‍ ഫെഡറിക് ഷോന്‍ബിന്‍
ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം?
ഓക്സിജന്‍
കാര്‍ബണ്‍ ഡയോക്സൈഡ്
ഹൈഡ്രജന്‍
നൈട്രജന്
ഐക്യരാഷ്ട്ര സഭ ഓസോണ്‍ ദിനമായി ആചരിച്ച് തുടങ്ങിയ വര്‍ഷം?
1994
1993
1995
1996
ഓസോണ്‍ സുഷിരം ആദ്യം കണ്ടത്തിയത് ആര്?
ചാള്‍സ് ഫാബ്രി
ഹെന്‍ട്രി ബ്യൂസണ്‍
ഹാലിബെ
തോമസ് മിഡ്ലെ
ഓസോണ്‍ സുഷിരം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്?
യൂറോപ്പ്
ആഫ്രിക്ക
ഏഷ്യ
അന്റാര്‍ട്ടിക്ക
ഓസോണ്‍ പാളി സൂര്യനില്‍ നിന്ന് പതിക്കുന്ന ഏതു കിരണങ്ങളെയാണ് പ്രധാനമായും തടയുന്നത്?
എക്സറേ
ഇന്‍ഫ്രാറെഡ്
അള്‍ട്രാ വയലറ്റ്
ഗാമ
ഓസോണ്‍ പാളി നശിക്കാന്‍ പ്രധാന കാരണം?
ഓക്സിജന്
ക്ലോറോ ഫ്ലൂൂറോ കാര്‍ബണ്‍
ഹൈഡ്രജന്
നൈട്രജന്
ലോക ഓസോണ്‍ ദിനം?
സെപ്റ്റംബര്‍ 14
സെപ്റ്റംബര്‍ 15
സെപ്റ്റംബര്‍ 16
സെപ്റ്റംബര്‍ 17
ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡോബ്ലണ്‍ യൂണിറ്റ്
അനിമോ മീറ്റര്‍
തെര്‍മോ മീറ്റര്‍
റിക്ടര്‍ സ്കെയില്‍
ഓസോണിന്റെ അളവ് കുറഞ്ഞാല്‍ സസ്യങ്ങളെ എങ്ങനെ ബാധിക്കും?
ഒരുപാട് നീളം വെക്കും
ഒരുപാട് തടി വെക്കും
ക്രമാതീതമായി വനങ്ങള്‍ പെരുകും
വളര്‍ച്ച മുരടിക്കും
ആഗോളതാപനത്തിന് ഇടയാക്കാത്ത വാതകം?
മീഥെയിന്‍
നൈട്രസ് ഓക്സൈഡ്
ഓക്സിജന്
ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍
