Font size
Worksheetsസാഹിത്യം
Total questions: 20
Worksheet time: 7mins
ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി
കൃഷ്ണൻക്കുട്ടി നായർ
പി. ശങ്കരപ്പിള്ള
പി. സി. കുട്ടികൃഷ്ണൻ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ...
ഇത് ആരുടെ വരികളാണ്
വള്ളത്തോൾ
തുഞ്ചത്ത് എഴുത്തച്ഛൻ
ജി. ശങ്കരക്കുറുപ്പ്
ആദ്യത്തെ മലയാള വർത്തമാനപത്രം
രാജ്യസമാചാരം
ദീപിക
കേരളകൗമുദി
മാമ്പഴം എന്ന കവിതയുടെ രചയിതാവാര്
ചങ്ങമ്പുഴ
കുമാരനാശാൻ
വൈലോപ്പിള്ളി
സുഹറ എന്ന കഥാപാത്രം ഏത് നോവലിലാണ്
(a)
മലയാളം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്
സംസ്കൃതം
തമിഴ്
ഹിന്ദി
പാത്തുമ്മായുടെ ആട് ആരാണ് രചിച്ചത്
വൈക്കം മുഹമ്മദ് ബഷീർ
ചെറുകാട് ഗോവിന്ദ പിഷാരോടി
ഉറൂബ്
ശക്തിയുടെ കവി എന്ന് അറിയപ്പെടുന്നത് ആരെയാണ്
ജി. ശങ്കരക്കുറുപ്പ്
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
ഇടശ്ശേരി ഗോവിന്ദൻ നായർ
കഥകളിയുടെ സാഹിത്യരൂപം
(a)
താടക കഥകളിയിലെ ഏത് വേഷമാണ്
കത്തി
പച്ച
കരി
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
കൊല്ലം
തിരുവനന്തപുരം
തൃശൂർ
ഏത് കവിതയിലെ വരികളാണിവ...
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ...
കാവ്യനർത്തകി
ദുരവസ്ഥ
മാമ്പഴം
മലയാളം എന്ന ഭാഷക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം
2011
2013
1956
കേരളവാത്മീകി എന്നറിയപ്പെടുന്നതാരെ
വള്ളത്തോൾ
വൈലോപ്പിള്ളി
കുമാരനാശാൻ
ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ
ചെമ്മീൻ
കയർ
ഖസാക്കിന്റെ ഇതിഹാസം
വാത്സല്യത്തിന്റെ കവയിത്രി
സുഗതകുമാരി
ബാലാമണിയമ്മ
ലളിതാംബിക അന്തർജനം
തൂലിക പടവാളാക്കിയ കവി
വയലാർ
കുമാരനാശാൻ
തകഴി
അവസാനമായി രൂപംകൊണ്ട കേരളത്തിലെ ജില്ല
(a)
കേരളത്തിന്റെ തനത് നൃത്തരൂപം
(a)
കേരളത്തിലെ ഏറ്റവും പഴമയേറിയ കലാരൂപം
(a)
