wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

movie malayalam

Total questions: 20

Worksheet time: 10mins

Name
Class
Date
1.

പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ഏത്

a)

ദ ടാസ്ക്

b)

ഷാർജ ടു ഷാർജ

c)

ഓർമ്മകൾ

d)

കേരളം

2.

മലയാള സിനിമയിലെ വുമൺ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടി ആര്

a)

മഞ്ജു വാര്യർ

b)

നവ്യാനായർ

c)

ശോഭന

d)

സീമ

3.

C.I.D മൂസ എന്ന ചിത്രത്തിൽ ദിലീപിൻറെ കഥാപാത്രത്തിൻറെ പേര്

a)

മൂലംകുഴി സഹദേവൻ

b)

CID

c)

വീരപ്പൻ

d)

മാധവൻ

4.

ചെറുപ്പകാലത്തെ ഈ ചിത്രത്തിൽ നിന്ന് പ്രസിദ്ധനായ ഈ നടനെ തിരിച്ചറിയുക

a)

ദുൽഖർ സൽമാൻ

b)

പ്രണവ്

c)

പൃഥ്വിരാജ്

d)

നിവിൻപോളി

5.

ഫഹദ് ഫാസിലിൻറെ ഈ സിനിമ ഏതാണ്

a)

ട്രാൻസ്

b)

.ഡയമണ്ട് നെക്ലേസ്

c)

വരുത്തൻ

d)

കുമ്പളങ്ങി നൈറ്റ്സ്

6.

ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ “അരിങ്ങോടർ ചേകവർ” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആര് ?

a)

ക്യാപ്റ്റൻ രാജു

b)

സുരേഷ് ഗോപി

c)

നെടുമുടി വേണു

d)

മണിയൻപിള്ള രാജു

7.

മഹാനായ ഈ നടൻറെ പേര് പറയാമോ

a)

.പ്രതാപചന്ദ്രൻ

b)

ജഗന്നാഥ വർമ്മ

c)

ജനാർദ്ദനൻ

d)

കൊച്ചിൻ ഹനീഫ

8.

ഗോഡ്ഫാദർ എന്ന സിനിമയിലെ “ആനപ്പാറ അച്ചാമ്മ” എന്ന കഥാപാത്രം അവതരിപ്പിച്ച നടി ആര്

a)
b)
c)
d)
9.

സണ്ണി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച സിനിമ ഏത്

a)

മേൽപ്പറഞ്ഞവയിൽ എല്ലാം

b)

ഉള്ളടക്കം

c)

മണിച്ചിത്രത്താഴ്

d)

വർണ്ണപകിട്ട്

10.

ഈ ഗാനം പൂർത്തിയാക്കൂ “നോക്കി നോക്കി നോക്കി നിന്നു ………………………………

a)

കാത്തു കാത്തു കാത്തു നിന്നു

b)

അനുരാഗമേ നീ

c)

മുത്തുച്ചിപ്പി

d)

മലരേ നിന്നെ

11.

”സാധനം കയ്യിലുണ്ടോ “ പ്രസിദ്ധമായ ഈ ഡയലോഗ് ഏതു സിനിമയിലേതാണ്

a)

അക്കര അക്കര അക്കരെ

b)

സമ്മർ ഇൻ ബത്‌ലഹേം

c)

ഒരു വടക്കൻ വീരഗാഥ

d)

ബാംഗ്ലൂർ ഡേയ്സ്

12.

ഈ വ്യക്തിയെ തിരിച്ചറിയുക

a)

ശോഭന

b)

മഞ്ജു വാര്യർ

c)

മീന

d)

പാർവതി

13.

നടിയുടെ യഥാർത്ഥ പേരെന്ത്

a)

മോളി കണ്ണമാലി

b)

അനുപമ

c)

ശ്രീവിദ്യ

d)

സംഗീത

14.

“അനിയത്തിപ്രാവ്” എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ നടൻ ആര്

a)
b)
c)
d)
15.

പ്രസിദ്ധമായ ഒരു കോമഡി സിനിമയിലെ രംഗമാണിത്. ഏതാണ് സിനിമ ?

a)

റാംജിറാവു സ്പീക്കിംഗ്

b)

മാന്നാർ മത്തായി

c)

കിലുക്കം

d)

ഫ്രണ്ട്സ്

16.

പൂവള്ളി ഇന്ദുചൂഡൻ എന്ന മോഹൻലാൽ കഥാപാത്രംഏതു ചിത്രത്തിലേത്

a)

നരസിംഹം

b)

മൃഗയ

c)

ആറാം തമ്പുരാൻ

d)

നാട്ടുരാജാവ്

17.

മമ്മൂട്ടി അഭിനയിച്ച ആദ്യത്തെ സിനിമ

a)

അനുഭവങ്ങൾ പാളിച്ചകൾ

b)

മാമാങ്കം

c)

സിബിഐ

d)

വടക്കൻ വീരഗാഥ

18.

ജയൻ എന്ന മഹാ നടൻറെ യഥാർത്ഥ പേര്

a)

കൃഷ്ണൻ നായർ

b)

മാധവൻ

c)

ജയമോഹൻ

d)

ബാലൻ മേനോൻ

19.

ഇത് ഏതു ചിത്രത്തിലെ ഡയലോഗ് ആണ്

a)

ലൂസിഫർ

b)

പോക്കിരിരാജ

c)

ഗോഡ്ഫാദർ

d)

ദ കിംഗ്

20.

ചിത്രം ഏത്

a)

കിലുക്കം

b)

മണിച്ചിത്രത്താഴ്

c)

റൺവേ

d)

തേന്മാവിൻ കൊമ്പത്ത്