Font size
WorksheetsSURAH AL ANFAL
Total questions: 20
Worksheet time: 53mins
Aഅൻഫാൽ എന്നതിന്റെ വിവക്ഷയെന്താണ്?
ഐച്ഛികസേവനം
യുദ്ധമുതലുകൾ
അവകാശത്തിൽകവിഞ്ഞത്
മുകളിലുള്ളതെല്ലാം
സൂറത്ത് അത്തൗബയുടെ അവതരണ കാലം ?
ഹിജ്റ 9, ഹജ്ജ് സമ്മേളനം, തബുക്ക് യുദ്ധം
ഹിജ്റ - 10, അമീറുൽ ഹജ്ജ്, മുഅത യുദ്ധം, ഹജ്ജത്തുൽ വിദാഅ .
ഹിജ്റ - 8, തബൂക്ക് യുദ്ധം, നബിയുടെ ഹജ്ജ് .
عام الوفود എന്നറിയപ്പെട്ട വർഷം?
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَٰذَا.
അടിവരയിട്ട വാക്കിന്റെ വിവക്ഷ.
نجس എന്ന വാക്കിന് സമാനമായ സുറ: തൗബയിൽ പ്രയോഗിച്ച മറ്റൊരു വാക്ക് ?
وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ
ഈ ആയത്തിൽ ആരെക്കുറിച്ച് എന്ത് നമസ്കാരത്തെ കുറിച്ചാണ് പറയുന്നത് ?
إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ.
അടിവരയിട്ട വാക്കിലെ തജ് വീദ് നിയമം ?
അടിവരയിട്ട ഭാഗത്തെ തജ്‌വീദ്നിയമം എന്താണ്?
وإما تخافن من قوم خيانة فانبذ إليهم على سواء
അടിവരയിട്ട ഭാഗത്തെ വ്യാകരണ നിയമം എന്താണ്?
وَمَا كَانَ اللّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
وَقَالَتِ الْيَهُودُ----------------- وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ.
വിട്ട ഭാഗം പൂരിപ്പിക്കുക.
لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِىِّ وَٱلْمُهَٰجِرِينَ وَٱلْأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ.
ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം. (ആരോട് എപ്പോൾ പറഞ്ഞു.) ?
അല്ലാഹുവിന്റെ കൽപന വന്നെത്തിയാൽ നിങ്ങൾ എതവ സ്ഥയിലാണെങ്കിലും സമരസജ്ജരായി പുറപ്പെടുക. എന്നതിനുള്ള ഖുർആനിക ആയത്ത് ?
ഇസ്‌ലാമിക നവോദഥാനത്തിന്റെ ചാലക ശക്തിയായ ആധുനികരായ രണ്ടു പരിഷ്കർത്താക്കളുടെ ഖുർആൻ വ്യാഖ്യാനങ്ങൾ?
അടിവരയിട്ട ഭാഗത്തെ ബലാഗയായ പ്രയോഗം എന്താണ്?
الْخَبِيثَ مِنَ الطَّيِّبِ وَيَجْعَلَ الْخَبِيثَ بَعْضَهُ عَلَىَ بَعْضٍ فَيَرْكُمَهُ جَمِيعاً فَيَجْعَلَهُ فِي جَهَنَّمَ ُأُوْلَـئِكَ هُمُ الْخَاسِرُون َ
01. ഈമാൻ എന്നത്നിശ്ചലവും നിശ്ചേതനവുമായ ഒന്നല്ല എന്നതിന്ഖുർആനിൽ നിന്നുള്ള തെളിവെന്ത്?
وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ.
ആരാണീ 3 പേർ ?
ഖുർആൻ വിജ്ഞാനീയങ്ങളിലെ സാങ്കേതിക പടങ്ങളിലൊന്നാണ് നസ്ഖ്. എന്താണതിന്റെയ് നിർവചനം?
സൂറത്തുൽ അൻഫാൽ അവതരിപ്പിക്കപ്പെട്ടത് എവിടയാണ്?
ആയത്ത് വി ശദീകരിക്കുക
وألف بين قلوبهم لو أنفقت ما في الأرض جميعا ما ألفت بين قلوبكم ولكن الله ألف بينهم إنه عزيز حكيم
അവതരണപശ്ചാത്തലം വിശദീകരിക്കുക
يا أيها النبي قل لمن في أيديكم من الأسرى إن يعلم الله في قلوبكم خيرا يؤتكم خيرا مما أخذ منكم ويغفر لكم والله غفور رحيم
