wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Funny Quiz

Total questions: 15

Worksheet time: 3mins

Name
Class
Date
1.

_________________ പെഗ്ഗിൽ ഐസ് ക്യൂബ് വീഴും മുൻപേ ഞാൻ എത്തിയിരിക്കും. (ആറാം തമ്പുരാൻ )

a)

ഒന്നാമത്തെ

b)

രണ്ടാമത്തെ

c)

നാലാമത്തെ

d)

മൂന്നാമത്തെ

2.

................ ബെസ്റ്റാ. ഓർമശക്തി കൂടും. നല്ല ഉന്മേഷോം കിട്ടും. (നരസിംഹം )

a)

വലിയചന്ദനാദി

b)

നാല്പാമരാദി

c)

ധന്വന്തരം

d)

പിണ്ഡതൈലം

3.

........... നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല

a)

സാറാ

b)

സാന്ദ്രാ

c)

സാറാ മേരി കുര്യൻ

d)

പാറു

4.

'ഷെഡ് അല്ല,......... ' '..........' (ഗോദ )

a)

അക്കാമ്മ, അക്കാറ

b)

അക്കാറ, അക്കാമ്മ

c)

അക്കാട്ട, അക്കാമ

d)

ഇവയൊന്നുമല്ല

5.

......... ചരക്ക് കേറ്റാൻ പോണ ഉരു ആണ്. (നാടോടിക്കാറ്റ് )

a)

കാലിഫോർണിയയിലേക്ക്

b)

ന്യൂ യോർക്കിലേക്ക്

c)

വാഷിംഗ്‌ടനിലേക്ക്‌

d)

അമേരിക്കയിലേക്ക്

6.

ഹോട്ടൽ ആണെന്ന് കരുതി ബാർബർഷാപ്പിൽ കേറിയത് ആരാണ്? (വടക്കുനോക്കിയന്ത്രം )

a)

വൃദ്ധൻ

b)

ബാലൻ

c)

യുവാവ്

d)

ദിനേശൻ

7.

............ പറ്റി നീ ഒരക്ഷരം മിണ്ടരുത്, എനിക്കത് ഇഷ്ടമല്ല. (സന്ദേശം )

a)

പോളണ്ടിനെ

b)

റഷ്യയെ

c)

ചൈനയെ

d)

ഇന്ത്യയെ

8.

..........., ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു മോൻ, (യോദ്ധ )

a)

വസു

b)

സുലു

c)

ഭാഗ്യം

d)

കനകം

9.

കുഞ്ഞിന്റെ പേര് മല എന്ന് പറയുന്നതിന് മുൻപ് എത്ര വട്ടം മല എന്ന് ആവർത്തിക്കുന്നു? (മിന്നാരം )

a)

3

b)

4

c)

2

d)

1

10.

My phone number is............. .(ഇരുപതാം നുറ്റാണ്ട് )

a)

2255

b)

3355

c)

225599

d)

2299

11.

തീപ്പെട്ടിയില്ല, പകരം....... ഇരിക്കട്ടെ ടാ. (സ്ഫടികം )

a)

തീ

b)

ബീഡി

c)

ഒരിടി

d)

ഇവയൊന്നുമല്ല

12.

നീ വയറു നിറച്ചു കുടിയെടാ. അച്ചുനിപ്പോ എന്നും ................... (അമരം )

a)

ഓണമാണല്ലോ

b)

വിഷുവാണല്ലോ

c)

റംസാനാണല്ലോ

d)

ഈസ്റ്ററാണല്ലോ

13.

കൊല്ലനു എത്ര പണം കൊടുത്താണ് ചന്തു ചതി നടത്തിയത്? (ഒരു വടക്കൻ വീരഗാഥ)

a)

16

b)

14

c)

10

d)

12

14.

നമുക്ക്........... ചെന്ന് രാപാർക്കാം. (നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ)

a)

ഗ്രാമങ്ങളിൽ

b)

നഗരങ്ങളിൽ

c)

തോട്ടങ്ങളിൽ

d)

മുന്തിരി തോപ്പുകളിൽ

15.

വേദനിക്കുന്ന .............., അതാണ് ഞാൻ

a)

കോടീശ്വരൻ

b)

ലക്ഷപ്രഭു

c)

മില്ല്യണയർ

d)

ഗായകൻ