NEW
Font size
Worksheetsബഷീർ ക്വിസ് KARIMALA amlps
Total questions: 15
Worksheet time: 8mins
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മസ്ഥലം
ബേപ്പൂർ
തലയോലപ്പറമ്പ്
മൂവാറ്റുപുഴ
കോഴിക്കോട്
ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാകാരം
പത്മശ്രീ
ജ്ഞാനപീഠം
വീരചക്ര
വയലാർ അവാർഡ്
ബഷീറിൻ്റെതല്ലാത്ത കൃതി
പാത്തുമ്മയുടെ ആട്
ബാല്യകാല സഖി
മതിലുകൾ
രണ്ടാമൂഴം
ബഷീറിൻ്റെ ഭാര്യയുടെ പേര്?
സുഹറാബീവി
ഫാത്തിമ ബീവി
ആമിന ബീവി
ഖമറുന്നിസ
മതിലുകൾ എന്ന സിനിമയിലെ നായകൻ
മോഹൻലാൽ
മാമുക്കോയ
ജഗതി ശ്രീകുമാർ
മമ്മൂട്ടി
നീലവെളിച്ചം എന്ന കൃതിയുടെ ചലചിത്ര വാഷ്കാരം ഏത്?
ആനപ്പൂട
ഭാർഗവീ നിലയം
മതിലുകൾ
ഇവയൊന്നുമല്ല
വൈക്കം മുഹമ്മദ് ബഷീറിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം
1981
1982
1983
1984
ബഷീറിൻ്റെ എടിയേ ആരുടെ ആത്മകഥയാണ്
വൈക്കം മുഹമ്മദ് ബഷീർ
ഫാബി ബഷീർ
ഷാഹിന ബഷീർ
അബ്ദുദുൽ ഖാദർ
ഇമ്മിണി ബല്യ ഒന്ന് ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ്
പ്രേമലേഖനം
ബാല്യകാല സഖി
പൂവൻപഴം
ൻറുപ്പുപ്പാക്കൊരാന ണ്ടാർന്ന്
ബഷീറിൻ്റെ നാടകം
ഭാർഗവീനിലയം
ആനപ്പൂട
പൂവൻപഴം
കഥാബീജം
ബേപ്പൂർ ഏത് ജില്ലയിലാണ്?
കോഴിക്കോട്
മലപ്പുറം
കണ്ണൂർ
വയനാട്
ബഷീറിൻ്റ ആത്മകഥാപരമായ കുതി
പാത്തുമ്മയുടെ ആട്
ബാല്യകാല സഖി
ഓർമയുടെ അറകൾ
വിശ്വവിഖ്യാതമായ മൂക്ക്
കുഞ്ഞു പാത്തുമ്മ ഏത് നോവലിലെ കഥാപാത്രമാണ്?
ബാല്യകാല സഖി
ൻ്റുപ്പുപ്പാക്കൊരാന ണ്ടാർന്ന്
പ്രേമലേഖനം
പാത്തുമ്മയുടെ ആട്
ബഷീർ ജനിച്ചവർഷം
1911
1908
I999
1910
ബഷീർ പങ്കെടുത്ത സമരം
ഉപ്പുസത്യാഗ്രഹം
മലബാർ ലഹള
ക്വിറ്റ് ഇന്ത്യ സമരം
ഒന്നാം സ്വാതന്ത്ര്യ സമരം
