WorksheetsIV ISLAMIC Le 3
Total questions: 10
Worksheet time: 5mins
നമസ്ക്കരം കഴിഞ്ഞ ഉടനെ നബി( സ) ചൊല്ലിയിരുന്നത് എന്ത്?
أسْتَغْفِرُ الله_٣
سُبُحَانَ الله
لاَالٓه الا الله
അഞ്ചു നേരത്തെ നമസ്ക്കരത്തെ നബി(സ) ഉപമിച്ചത് എന്തിനോടാണ്?
അഞ്ചു നേരം കുളിക്കുന്നതിനോട്
അഞ്ചു നേരം വുളൂ ചെയ്യുന്നതിനോട്
അഞ്ചു നേരം തയമ്മും ചെയ്യുന്നതിനോട്
ആരെ ഓർക്കാൻ വേണ്ടിയാണ് നാം നമസ്ക്കരിക്കുന്നത് ?
അല്ലാഹുവിനെ
നബിമാരെ
മലക്കുകളെ
അല്ലാഹുവുമായുള്ള സ്വകാര്യ സംഭാഷണം എന്ത്?
നമസ്ക്കരം
നോമ്പ്
ഹജ്ജ്
ഭക്ഷണം വിളമ്പുമ്പോൾ ഏത് ഭാഗത്ത് നിന്ന് തുടങ്ങണം ?
വലത് ഭാഗം
ഇടത് ഭാഗം
മുൻഭാഗം
ഭക്ഷണ മര്യാദകളിൽ പെടാത്തത് എന്ത് ?
നടന്ന് കൊണ്ട് ഭക്ഷണം കഴിക്കുക
ഇരുന്ന് കഴിക്കുക
വലത്കൈ െകാണ്ട്
സദസ്സിൽ പ്രവേശിക്കു മ്പോൾ എന്ത് ചൊല്ലണം?
സലാം ചൊല്ലണം
ഹായ് പറയണം
ഒന്നും ചൊല്ലാതെ പ്രവേശിക്കണം
ആരെയാണ് അല്ലാഹു ഇഷ്ടപ്പെടാത്തത്?
അമിതമാക്കുന്നവരെ
മിതമാക്കുന്നവരെ
പിശുക്കരെ
ഭക്ഷണകാര്യത്തിൽ നബി( സ) വെറുത്തത് എന്താണ് ?
ഭക്ഷണത്തെ കുറ്റം പറയൽ
അമിതമായി ഭക്ഷണം കഴിക്കൽ
സാവധാനം ഭക്ഷണം കഴിക്കൽ
ഭക്ഷണം കഴിക്കു മ്പേോൾ ബിസ്മി ചൊല്ലാൻ മറന്നാൽ എന്ത് ചൊല്ലണം?
بِسْم ِالله أَوَّلَه وآخِرُهُ
الحَمْدُ للَّه
ألَّله أَكْبَر
