WorksheetsQuizziz 22/10/20
Total questions: 20
Worksheet time: 10mins
അലസ വാതകങ്ങളുടെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്
അവ രാസികമായി സ്ഥിരത നേടിയ മൂലകങ്ങളാണ്
എല്ലാ അലസവാതങ്ങകളുടെയും ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ കാണുന്നു
ഹീലിയം ആറ്റത്തിൽ ഒരു ഷെൽ മാത്രമേയുള്ളൂ
അവ മറ്റു മൂലകങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല
മൂലകത്തിന് പ്രതീകത്തിനു ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയായ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം അവതരിപ്പിച്ചതാര്
നീൽസ് ബോർ
റുഥർഫോർഡ്
ഗിൽബർട്ട് ലൂയിസ്
ജെ ജെ തോംസൺ
താഴെ തന്നിരിക്കുന്നവയിൽ അയോണികബന്ധനത്തിന് ഉദാഹരണം അല്ലാത്തത് ഏത്
NaCl
MgO
MgF2
HCl
താഴെ തന്നിരിക്കുന്നതിൽ സോഡിയം ഫ്ലൂറൈഡിൻ്റെ രാസസൂത്രം
NaF
Na2F3
NaF2
Na2F
ഫ്ലൂറിൻ്റെ അറ്റോമിക് നമ്പർ
12
9
11
17
ക്ലോറിൻ്റെ അറ്റോമിക നമ്പർ
9
11
17
12
ഫ്ലൂറിൻ്റെ തന്മാത്ര രൂപീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത്
ഏകബന്ധനം
ദ്വിബന്ധനം
ത്രിബന്ധനം
ഇവയൊന്നുമല്ല
ഓക്സിജൻ്റെ തന്മാത്ര രൂപീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത്
ഏകബന്ധനം
ദ്വിബന്ധനം
ത്രിബന്ധനം
ഇവയൊന്നുമല്ല
നൈട്രൊജൻ്റെ തന്മാത്ര രൂപീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത്
ഏകബന്ധനം
ദ്വിബന്ധനം
ത്രിബന്ധനം
ഇവയൊന്നുമല്ല
സോഡിയം ക്ലോറൈഡ് : അയോണിക ബന്ധനം
ഹൈഡ്രോക്ലോറിക് ആസിഡ് : സഹസംയോജകബന്ധനം
A ശരി B തെറ്റ്
A,B ശരി
A,B തെറ്റ്
B ശരി A തെറ്റ്
ജ്വലനപ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
അന്റോയിൻ ലാവോസിയർ
ആൽഫ്രഡ് നോബൽ
ജെ.ജെ.തോംസൺ
ഹെയ്സൻ ബെർഗ്
ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം
നിരോക്സീകരണം
ഓക്സീകരണം
രാസസമീകരണം
ഇവയൊന്നുമല്ല
ഇലക്ട്രോണിനെ സ്വീകരിക്കുന്ന പ്രവർത്തനം
ഓക്സീകരണം
രാസസമീകരണം
നിരോക്സീകരണം
ഇവയെല്ലാം
രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
അഭികാരകങ്ങളുടെ സ്വഭാവം
അഭികാരകങ്ങളുടെ ഗാഢത
ഇവ രണ്ടും
ഇവരണ്ടുമല്ല
മാസ്സ് സംരക്ഷണ നിയമം കൊണ്ട് വന്ന ശാസ്ത്രജ്ഞൻ
ജെ.ജെ.തോംസൺ
അന്റോയിൻ ലാവോസിയർ
ആൽഫ്രഡ് നോബൽ
ഹെയ്സൻ ബെർഗ്
തന്മാത്രകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് രാസപ്രവർത്തനത്തിന്റെ വേഗത
കുറയുന്നു
കൂടിയിട്ട് കുറയുന്നു
കൂടുന്നു
കുറഞ്ഞിട്ട് കൂടുന്നു
അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന എൻസൈം
ലിപ്പേസ്
ലാക്ടോസ്
അമിലെസ്
സുക്രോസ്
ഓക്സിജനും ഹൈഡ്രോജെനും ആ പേരുകൾ നൽകിയത്
ജോസെഫ് പ്രെസ്റ്റലി
അന്റോയിൻ ലാവോസിയർ
ആൽഫ്രഡ് നോബൽ
ജെ.ജെ.തോംസൺ
അമിലേസ് കാണപ്പെടുന്നത്
ഉമിനീർ
കണ്ണീർ
രക്തം
ഇവയിലെല്ലാം
ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തിയത്
ആൽഫ്രഡ് നോബൽ
ഹെയ്സൻ ബെർഗ്
അന്റോയിൻ ലാവോസിയർ
ജെ.ജെ.തോംസൺ
