Font size
WorksheetsYuvadeepthi SMYM Mudiyoorkara
Total questions: 15
Worksheet time: 4mins
തോമാശ്ലീഹായുടെ മറ്റൊരു പേരെന്ത് ?
തോമാ കത്തനാർ
ദിദിമേസ്
കേപ്പാ
ബർത്തലോമിയോസ്
ഒരു സുവിശേഷത്തിൽ മാത്രമേ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തെകുറിച്ചുള്ള വിവരണം ഉള്ളൂ ഏത് സുവിശേഷത്തിൽ ?
മത്തായി
മർക്കോസ്
ലൂക്ക
യോഹന്നാൻ
തോമ്മാ എന്ന അരമായ പദത്തിനർത്ഥം എന്ത് ?
ഇരട്ട പിറന്നവൻ
ഇരട്ട ശിഷ്യൻ
അത്മാവുള്ളവൻ
ധൈരൃശാലി
തോമാശ്ലീഹായുടെ സ്വദേശം ഏതാണ് ?
ബത്ത്സൈദാ
നസ്രത്ത്
ഗലീലി
റോമ
ഏതു വർഷമാണ് തോമാശ്ലീഹാ ഭാരതത്തിൽ എത്തിയത് ?
AD 42
AD 52
AD 72
AD 53
തോമാശ്ലീഹാ വന്നിറങ്ങിയതായി വിശ്വസിക്കപ്പെടുന്ന തുറമുഖം ?
പോർട്ട് ബ്ലയർ
കൊച്ചി
കൊടുങ്ങല്ലൂർ
പാലയൂർ
ഏതു വർഷമാണ് തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചത് ?
AD 53
AD 71
AD 73
AD 72
തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചത് എവിടെ വെച്ചാണ് ?
മലയാറ്റൂർ
മൈലാപ്പൂർ
നിലയ്ക്കൽ
കൊടുങ്ങല്ലൂർ
തോമസ്ലീഹായുടെ മൃതദേഹം ഇന്ത്യയിൽ നിന്നും പേർഷ്യയിലെ (Edessa ) എഡേസയിലേക്കു കൊണ്ടുപോയി എന്ന് സാക്ഷ്യപ്പെടുത്തിയ സുറിയാനി സഭാ പിതാവ് ആര് ?
അപ്രേം
നർസായ്
ജോൺ ക്രിസോസ്റ്റം
അഗസ്റ്റിൻ
ഇപ്പോൾ തോമസ്ലീഹയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബസലിക്ക എവിടെയാണ് ?
St. Thomas Pilgrim centre, Niranam
St. Thomas Cathedral, Rome
St. Thomas Cathedral, Italy
St. Thomas Basalica, Edessa
തോമാശ്ലീഹാ ഏത് തൊഴിൽ മേഖലയിൽ ഉള്ളവരുടെ സ്വർഗീയ മധ്യസ്ഥനാണ് ?
Craftsmen
Builders
Architects
Engineers
തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളിൽ അരപ്പള്ളി എവിടെ സ്ഥിതി ചെയ്യുന്നു ?
തിരുവാംകോട്
നിലയ്ക്കൽ
പാലയൂർ
നിരണം
ഏഴര പള്ളികളിൽ നമ്മുടെ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ ഉള്ള രണ്ടു പള്ളികൾ ഏതെല്ലാം ?
കോട്ടയ്ക്കാവ്
കൊല്ലം
നിലക്കൽ
നിരണം
തോമാശ്ലീഹായുടെ നടപടികൾ (Act of St. Thomas ) എഴുതപ്പെട്ട നൂറ്റാണ്ട് ഏത് ?
ഒന്നാം നൂറ്റാണ്ട്
രണ്ടാം നൂറ്റാണ്ട്
മൂന്നാം നൂറ്റാണ്ട്
നാലാം നൂറ്റാണ്ട്
തോമാശ്ലീഹായുടെ പൈതൃകം അവകാശപ്പെട്ട കേരളത്തിലെ ക്രൈസ്തവ സഭകൾ ഒന്നു ചേർന്ന് സ്ഥാപിച്ച കേരളത്തിലെ ദേവാലയം ?
St. Thomas Church, Palayoor
St. Thomas Church, Malayattoor
St. Thomas Church, Kokkamangalam
St. Thomas Chruch, Niranam
