NEW
Font size
WorksheetsIslamic
Total questions: 10
Worksheet time: 10mins
ഈ ലോകം ഒരു നാൾ നശിക്കും അതാണ്______
ഇഹലോകം
പരലോകം
അന്ത്യനാൾ
നാം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ശരിയായ പ്രതിഫലം ലഭിക്കുന്നത് എവിടെ നിന്ന് ?
പരലോകം
ഇഹലോകം
കോടതി
നന്മ ചെയ്യുന്നവർക്ക് അല്ലാഹു എന്താണ് പ്രതിഫലം നൽകുന്നത് ?
സ്വർഗ്ഗം
നരകം
ഇതൊന്നുമല്ല
അയൽവാസിയെ കുറിച്ച് നബി (സ)എന്താണ് പറഞ്ഞത് ?
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഉണ്ണുന്നവൻ നമ്മിൽ പെട്ടവനാണ്
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല
അയൽവാസി പട്ടിണി കിടക്കുമ്പോൾഅവരെ സഹായിക്കരുത്
ഒരു മുസ്ലിം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അയൽക്കാരെ വെറുക്കുന്നു
മാതാപിതാക്കളെ സ്നേഹിക്കുന്നു
അതിഥികളെ നിന്ദിക്കുന്നു.
നല്ല കാര്യം കണ്ടെത്തുക
വഴിയിൽ നിന്നും ഉപദ്രവത്തെ നീക്കം ചെയ്യുക
കൂട്ടുകാരെ കളിയാക്കുക
കളവ് പറയുക
സ്വർഗം ലഭിക്കാൻ നാം ചെയ്യേണ്ട കാര്യം എന്ത് ?
കൂട്ടുകാരുമായി വഴക്കുണ്ടാക്കുക
മറ്റുള്ളവരുടെ വസ്തുക്കൾ അനുവാദമില്ലാതെ എടുക്കുക
അഞ്ചുനേരം നമസ്കരിക്കുക
നമ്മുടെ വീട്ടിൽ പ്രത്യേകമായി വല്ലതും ഉണ്ടാക്കിയാൽ എന്താണ് ചെയ്യേണ്ടത് ?
അയൽക്കാർക്കു കൂടി കൊടുക്കുക
അയൽക്കാർ കാണാതെ കഴിക്കുക
അയൽക്കാർക്ക് കൊടുക്കാതിരിക്കുക
തിന്മ ചെയ്യുന്നവർക്ക് അള്ളാഹു എന്താണ് പ്രതിഫലം നൽകുന്നത്
സ്വർഗ്ഗം
നരകം
ഇവയൊന്നുമല്ല
നമുക്ക് ശരിയായ പ്രതിഫലം നൽകുന്നത് ആര് ?
അള്ളാഹു
നബിമാർ
ജഡ്ജി
