wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

നെഹ്‌റു ക്വിസ്സ് യു .പി

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ലോക ശിശു ദിനം എന്നാണ് ?

a)

നവംബർ 20

b)

നവംബർ 13

c)

നവംബർ 14

d)

നവംബർ 27

2.

ജവഹർ എന്ന പദ ത്തിന്റെ അർത്ഥം ?

a)

സ്വർണ്ണം

b)

രത്നം

c)

വെള്ളി

d)

പ്ലാറ്റിനം

3.

ജവഹർലാൽ നെഹ്റുവിന്റെ തൂലികാനാമം

a)

ചാണക്യ

b)

വിജയാ

c)

ചാച്ചാജി

d)

ജവഹർ

4.

ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞടുക്ക പെട്ട വർഷം

a)

1920

b)

1931

c)

1929

d)

1942

5.

നെഹ്റു തന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്കാണ് ?

a)

കമലാ നെഹ്‌റു

b)

ഇന്ദിരാ ഗാന്ധി

c)

സ്വരൂപ റാണി

d)

വിജയ ലഷ്മി പണ്ഡിറ്റ്

6.

നെഹ്റു രചിച്ച Glimpses of world പുറത്തിറക്കിയത് ?

a)

penguin books

b)

national books

c)

current books

d)

Sophia books

7.

Discovery of India ഇന്ത്യയെ കണ്ടെത്തൽ എന്ന പേരിൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ആര്?

a)

CH കുഞ്ഞപ്പ

b)

MD വാസുദേവൻ നായർ

c)

ത കഴി ശിവശങ്കരപിള്ള

d)

അക്കിത്തം

8.

നെഹ്‌റു ലിറ്ററസി അവാർഡ് നേടിയ ഇന്ത്യൻ വനിത

a)

ആനി ബസന്റ്

b)

അക്കാമ്മ ചെറിയാൻ

c)

ഇന്ദിരാ ഗാന്ധി

d)

മദർ തെരേസ

9.

Letters from father to his daughter എന്ന ഗ്രന്ഥം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തത് ആര്?

a)

അമ്പാടി ഇക്കാവമ്മ

b)

ബാലാമണിയമ്മ

c)

സുഗതകുമാരി

d)

pm ഇന്ദിര

10.

നെഹ്റുവിനെ ഋതു രാജൻ എന്നു വിശേഷിപ്പിച്ചത് ആര് ?

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗോപാലകൃഷ്ണ ഗോഖേലേ

c)

മഹാത്‌മ ഗാന്ധി

d)

സുഭാഷ് ചന്ദ്ര ബോസ്

11.

ഷേക്ക് അബ്ദുള്ളയെ ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഏതു പേരിലാണ്

a)

കാശ്മീർ സിംഹം

b)

കാശ്മീർ കിംഗ്

c)

ഇന്ത്യൻ ലൈയൺ

d)

ജമ്മു രാജാവ്

12.

നെഹ്റു ട്രോഫി വള്ളംകളിയുടെ പഴയ പേര് ?

a)

Prime minister's trophy

b)

| Kuttanadan trophy

c)

Punnamada trophy

d)

| Kerala trophy

13.

നെഹ്റുവിന്റെ ഭരണകാലഘട്ടം

a)

1947 ആഗസ്റ്റ് 15 മുതൽ 1964 may 27

b)

1947 ആഗസ്റ്റ് 15 മുതൽ 1965 മെയ് 22

c)

1947 ആഗസ്റ്റ് 15 മുതൽ 1962 മെയ് 30

d)

1947 ആഗസ്റ്റ് 15 മുതൽ 1961 മെയ് 2

14.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖ ത്തെ നെഹ്‌റു എങ്ങനെയാണ്‌ വിശേഷിപ്പിച്ചത് ?

a)

ഭരണ ഘടനയുടെ ആത്മാവ്

b)

ഭരണ ഘടനയുടെ ഹൃദയം

c)

ഭരണ ഘടനയുടെ മിഴി

d)

ഭരണ ഘടനയുടെ അധരം

15.

പഞ്ചശീലതത്വങ്ങളിൽ നെഹ്റുവിനോടൊപ്പം ഒപ്പു വച്ച chinese പ്രധാനമന്ത്രി

a)

chaun en lai

b)

Hi an ho

c)

Hanng he hu

d)

Hyniu me nai

16.

ഭയ ത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്നു നെഹ്റു വിനെപറ്റി പറഞ്ഞത് ആര് ?

a)

വിൻസ്റ്റൺ ചർച്ചിൽ

b)

മഹാത്മാ ഗാന്ധി

c)

സുഭാഷ് ചന്ദ്രബോസ്

d)

ലെനിൻ

17.

1938 ൽ നെഹ്‌റു രൂപികരിച്ച കമ്മറ്റിയുടെ പേര് ?

a)

നാഷണൽ പ്ലാനിംഗ് കമ്മിറ്റി

b)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മിറ്റി

c)

പ്ലാനിംഗ് കമ്മിറ്റി ഓഫ് ഇന്ത്യ ഇന

d)

ഇന്ത്യൻ വെൽഫയർ കമ്മിറ്റി

18.

രാജ്യപുരോഗിതിയ്ക്കായി നെഹ്റു ആവിഷ്കരിച്ച പദ്ധതി

a)

പഞ്ച വത്സര പദ്ധതി

b)

കിസാൻ കൃഷി ദീപം

c)

കന്യാ സുരക്ഷ

d)

ലോകാലോചൻ

19.

ലോകശിശുദിനം ആചരിക്കാൻ പ്രെയ്‌നിച്ച മലയാളി

a)

V.K KRISHNA MENON

b)

R DEVADUTT

c)

RAMAKRISHNAN K

d)

NARAYANA MENON

20.

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന സമയത്ത് നെഹ്റു ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ പ്രതിമ മേശപ്പുറത്തു വയ്ക്കുമായിരുന്നു. ആരുടേതാണ് ഈ പ്രതിമ

a)

എബ്രാഹം ലിങ്കൺ

b)

മഹാത്മ ഗാന്ധി

c)

രവിന്ദ്രനാഥ ടാഗോർ

d)

മോത്തിലാൽ നെഹ്റു