NEW
Font size
WorksheetsIslamic Quiz
Total questions: 20
Worksheet time: 10mins
ഉമർ രണ്ടാമൻ എന്നറിയപ്പെടുന്നത് ആര്?
ഉമർ ഇബ്നു അബ്ദുൽ അസീസ്
ഉമർ ഇബ്നു അബ്ദുൽ റഹ്മാൻ
ഉമർ ഇബ്നു അബ്ദുൽ റസാക്ക്
കൊർഡോവ സർവകലാശാലയുടെ സ്ഥാപകൻ ആര്?
ഉമർ രണ്ടാമൻ
ഹജ്ജാജ് ബ്നു യൂസഫ്
അബ്ദുറഹിമാൻ മൂന്നാമൻ
ഉമവീ ഭരണത്തിലെ ആദ്യത്തെ ഖലീഫ ആര്?
ഹസൻ
മുആവിയ
ഹജ്ജാജ്
ആരുടെ ഭരണകാലത്താണ് അറബി അക്ഷരങ്ങൾക്ക് ഹറകത്ത് നൽകിയത്?
ഹജ്ജാജുബ്നു യൂസഫ്
വലീദ് രണ്ടാമൻ
യസീദ്
സ്പെയിനിലെ പ്രസിദ്ധ സർവകലാശാല ഏത്?
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി
സ്പെയ്ൻ യൂണിവേഴ്സിറ്റി
കൊർഡോവ യൂണിവേഴ്സിറ്റി
ഉമവികളുടെ തലസ്ഥാനം എവിടെയായിരുന്നു?
ഡമസ്കസ്
കൊർഡോവ
മദീന
ഐക്യത്തിൻ്റെ വർഷം എന്നറിയപ്പെടുന്ന വർഷം?
ഹിജ്റ 41
ഹിജ്റ 42
ഹിജ്റ 43
ഉമവീ ഖലീഫമാർ എത്ര?
12
16
14
എത്ര വർഷമായിരുന്നു ഉമവി കാലഘട്ടം?
93
95
92
ഉമവി കാലഘട്ടം ഏത്?
ഹിജ്റ 41 മുതൽ ഹിജ്റ 132 വരെ
ഹിജ്റ 31 മുതൽ ഹിജ്റ 122 വരെ
ഹിജ്റ 45 മുതൽ ഹിജ്റ 122 വരെ
ഇസ്ലാമിക രാഷ്ട്രത്തിൻ്റെ ആദ്യ തലസ്ഥാനം?
മക്ക
മദീന
ഡമസ്കസ്
അഗതികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ഉമവി ഭരണാധികാരി?
യസീദ്
ഉമർ രണ്ടാമൻ
വലീദ്
ഉമർ ഇബ്നു അബ്ദുൽ അസീസിൻ്റെ ഭരണ കാലം എത്ര വർഷമായിരുന്നു?
നാല് വർഷവും രണ്ട് മാസവും
രണ്ട് വർഷവും രണ്ട് മാസവും
രണ്ട് വർഷവും അഞ്ച് മാസവും
എത്രാമത്തെ വയസിലാണ്
ഉമർ ഇബ്നു അബ്ദുൽ അസീസ് മരണപ്പെട്ടത്?
39
37
49
കർബല ദുരന്തം നടന്ന വർഷം?
ഹിജ്റ 64
ഹിജ്റ 67
ഹിജ്റ 61
കർബല യുദ്ധത്തിൽ കൊല്ലപ്പെട്ട പ്രവാചകൻ്റെ പേരക്കുട്ടി?
ഹുസൈൻ (റ)
ഹസൻ (റ)
ഇബ്രാഹീം (റ)
മുആവിയ (റ) യുടെ ഉപഗോത്രം ഏത്?
ബനൂ ഹാശിം
ബനൂ ഉമയ്യ
കുറൈശി
ഖുലഫാഉർറാശിദൂൻ ഭരണ കാലത്ത് സിറിയ ഗവർണർ?
മുആവിയ
അബൂസുഫിയാൻ
യസീദ്
അലിയുടെ മരണശേഷം മദീനക്കാർ ആരെയാണ് ഖലീഫയയി തെരെഞ്ഞെടുത്തത്?
മുആവിയ (റ)
ഹസൻ(റ)
ഹുസൈൻ (റ)
ആരുടെ കാലത്താണ് ഇസ്‌ലാം ഉത്തരേന്ത്യയിൽ എത്തിച്ചേർന്നത്?
ഉമവി കാലഘട്ടം
അബ്ബാസിയ കാലഘട്ടം
ഖുലഫാഉർറാശിദൂൻ ഭരണ കാലഘട്ടം
