NEW
Font size
Worksheetsvk
Total questions: 16
Worksheet time: 8mins
എത്ര വർഷം കൊണ്ടാണ് ഖുർആൻ അവതരിച്ചത്
22
20
23
25
ഖുർആൻ അവതരിച്ച രാത്രിയുടെ പേര്
ലൈലത്ത് അൽ ഖദർ
ലൈലത്ത് അൽ മിഹ്റാജ്
ലൈലത്ത് അൽ ബറാഹത്
യൗമുൽ ഫുർഖാൻ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധം
ഉഹദ്
ബദർ
ഹന്ദഖ്
ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത് ഏതാണ്
ത്വലാഖ്
തൗബ
ത്വാരിഖ്
ഖുർആൻ പേരെടുത്ത് പറഞ്ഞു ശപിച്ച വ്യക്തി
അബു ജഹൽ
അബു ലഹബ്
ഒരു മുദ്ദ് എന്നാൽ ഏകദേശം എത്രയാണ് തൂക്കം
850 gm
1 kg
750 gm
550 gm
ആരാണ് റൂഹുൽ ഖുദുസ്
ജിബ്‌രീൽ ( അ )
അസ്റാഈൽ ( അ )
മീകാഈൽ ( അ )
ഖുർആനിൽ എത്ര നബിമാരുടെ പേരുകൾ പരാമർശിട്ടുണ്ട്
20
24
25
22
ഗുഹാ നിവാസികളുടെ കൂടെയുണ്ടായിരുന്ന മൃഗം
പൂച്ച
നായ
ഒട്ടകം
ആട്
ഖുർആനിലെ സൂറത്തുകളുടെ എണ്ണമെത്ര
116
115
110
114
ഖുർആനിലെ സൂറത്തുകളുടെ പേരുകളിൽ ഇല്ലാത്ത പ്രവാചകൻ
ഹൂദ് നബി
ഇബ്രാഹിം നബി
ഈസ നബി
യുസഫ് നബി
ഫിർഹൗന്റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്ന് പറഞ്ഞത് ഏത് സൂറത്തിൽ
യുസഫ്
നൂഹ്
യൂനുസ്
ഹൂദ്
ഒരു സ്വാഹ് എന്നാൽ എത്രയാണ്
ഏകദേശം 2000 gm
ഏകദേശം 2500 gm
ഏകദേശം 2200 gm
അള്ളാഹു മുഅജിസത്തായി ഒട്ടകത്തിനെ കൊടുത്തത് ഏത് നബിക്കാണ്
മൂസ
ഈസ
സുലൈമാൻ
സ്വാലിഹ്
ഖുർആൻ ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിച്ചത് ഏത് ഖലീഫയുടെ കാലത്താണ്
ഉമർ ( റ )
അലി ( റ )
ഉസ്മാൻ ( റ )
അബൂബക്കർ സിദ്ധീഖ് ( റ )
ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്
തൗബ
ബഖറ
അശ്ശുഅറാഹ്
അന്നിസാഹ്
