Font size
WorksheetsSankhik Priliminary -Tharuna
Total questions: 20
Worksheet time: 7mins
1. കേരളത്തിലെ ആദ്യത്തെ പ്രാന്ത പ്രചാരക്:
മാന്യ ഏകനാഥ് റാനഡേ ജി
മാന്യ ദത്തോപാന്ത് ഠേഗ്ഡിജി
മാന്യ ഭാസ്കർറാവു ജി
മാന്യ ആർ ഹരി
കേരളത്തിൽ സംഘപ്രവർത്തനം തുടങ്ങിയത്:
മാന്യ ഏകനാഥ് റാനഡേ ജി
മാന്യ ദത്തോപാന്ത് ഠേഗ്ഡിജി
മാനനീയ ആർ ഹരി
മാന്യ ഭാസ്കർറാവു ജി
പൂജനീയ ഗുരുജി ജനിച്ച വർഷം?
1908
1906
1905
1889
അഷ്ടി-ചിമൂര്‍ പോലീസ് സ്റ്റേഷൻ ആക്രമിച്ചതിന് ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു തൂക്കിലേറ്റാൻ വിധിച്ച സ്വയംസേവകൻ ആര്?
ബാബാസാഹിബ് ആപ്‌തെ
രമാകാന്ത് ദേശ്പാണ്ഡെ
തരാനാഥ് ഷിൻഡെ
ഭൈയ്യജി ഡാനി
സംഘം സ്ഥാപിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ജി അംഗമായിരുന്ന വിപ്ളവസംഘടനയുടെ പേര് :
കോൺഗ്രസ്
അനുശീലന്‍ സമിതി
ലോകസംഘർഷ സമിതി
ഹിന്ദു മഹാസഭ
ഇപ്പോഴത്തെ വിശ്വവിഭാഗ് സംയോജക്:
റാം വൈദ്യാജി
സദാനന്ദ സാപ്രെ
അനിൽ വർദ്ധക
സൗമിത്ര ഗോഖലെ ജി
ഗ്രാമീണ ഉന്നമനത്തിനായി പ്രവർത്തിച്ചതിന് 2019 ൽ മരണാനന്തര ബഹുമതിയായി ഭാരത രത്ന സമ്മാനിച്ചത് ആർക്ക്?
സദാശിവ ഖത്തറെ
നാനാജി ദേശ്‌മുഖ്
പി പരമേശ്വർജി
എൽ വി പരാജ്‌പെ
ഭാരതത്തിൽ ശാഖയിൽ ചൊല്ലുന്ന പ്രാർത്ഥന അംഗീകരിച്ച ബൈഠക്ക്?
വാർദ്ധ 1940
നാഗ്പൂർ 1939
താനെ 1940
സിന്ധ് 1939
വിശ്വവിഭാഗിലേക്ക് നിയോഗിച്ച ആദ്യത്തെ പ്രചാരകൻ?
ലക്ഷ്മൺ ശ്രീകൃഷ്ണ ഭീഡെ
സൗമിത്ര ഗോഖലെ ജി
റാം വൈദ്യാജി
സദാനന്ദ സാപ്രെ
കേരളത്തിൽ സംഘ പ്രവർത്തനം തുടങ്ങിയ വർഷം:
1947
1942
1939
1940
ദ്വൈതാദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ചരകൻ
സുസുശ്രുതൻ
വാൽമീകി
നിംബാര്‍ക്കാചാര്യന്‍
രവീന്ദ്രനാഥ ടാഗോര്‍ അഭിനയിച്ച ചലച്ചിത്രം?
രാമായണ പ്രതിമ
വാല്മീകി സൃഷ്ട്ടി
പഥേയർ പാഞ്ചാലി
വാല്മീകി പ്രതിമ
പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
ദ്വാരക
ഇന്ദ്രപ്രസ്ഥം
മധുര
കാശി
ശത്രുഘ്‌നന്റെ പത്നിയുടെ പേര് ?
മാണ്ഡവി
ശ്രുത കീർത്തി
ഉദയഭാരതി
താര
വിശിഷ്ടാദ്വൈതം സ്ഥാപിച്ച മഹാത്മാവ്?
ശ്രീശങ്കരാചാര്യർ
വർദ്ധമാന മഹാവീരൻ
ശ്രീരാമാനുജാചാര്യര്‍
ശ്രീ നാരായണഗുരു
ബ്രിട്ടീഷ്കാരോട് പൊരുതി മരിച്ച ബീഹാര്‍ വനവാസി നേതാവ്?
മംഗൾ പാണ്ഡെ
ഖുദിറാം ബോസ്
ബിര്‍സാമുണ്ഡ
രാജേന്ദ്ര ചോളൻ
പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്‍ഡോര്‍ ഭരിച്ചിരുന്ന നീതിനിപുണയും പ്രജാവല്‍സലയുമായിരുന്ന വനിതാ രത്നം?
റാണി പദ്മിനി
അഹല്യാബായി ഹോള്‍ക്കര്‍
ഝാൻസി റാണി
റാണി ചെന്നമ്മ
വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
ബാങ്കിംചന്ദ്ര ചാറ്റർജി
രബീന്ദ്രനാഥ ടാഗോർ
അരവിന്ദ് ഘോഷ്
ബാലഗംഗാധര തിലകൻ
ചേരന്മാരുടെ രാജകീയ മുദ്ര?
അമ്പ്
വില്ല്
കുന്തം
വാൾ
പാടലീപുത്രം സ്ഥാപിച്ചത് ?
വിക്രമാദിത്യൻ
അജാതശത്രു
അശോകൻ
സ്കന്ദഗുപ്‌തൻ
