NEW
Font size
Worksheetsകേരളപിറവി ക്വിസ് category 2
Total questions: 20
Worksheet time: 10mins
I. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
ഇടുക്കി
കൊല്ലം
പത്തനംതിട്ട
2. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് ?.
പാലക്കാട്
കുട്ടനാട്
കോഴിക്കോട്
3. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് ?
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
മമ്മിയൂർ ക്ഷേത്രം
4. കടൽത്തീരമില്ലാത്ത ജില്ല .?
മലപ്പുറം
ഇടുക്കി
തൃശ്ശൂർ
5. എത്ര വർഷങ്ങൾക്കിടയിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത് ?.
10
11
12
6. കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനം ഏത്?
തിരുവനന്തപുരം
തൃശ്ശൂർ
മലപ്പുറം
7. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?
കോഴിക്കോട്
ചെറുതുരുത്തി
കുറ്റിപ്പുറം
8 കേരളത്തിൽ വലിപ്പത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല?
'
എറണാകുളം
പാലക്കാട്
തിരുവനന്തപുരം
9. കേരളത്തിലെ മുസ്ലിം പള്ളികളുടെ നഗരമാണ്.'?
മലപ്പുറം
പൊന്നാനി
കോഴിക്കോട്
10. കോഴിക്കോടിൻ്റെ കഥാകാരൻ ആര്?
എം.ടി
ബഷീർ
എസ്.കെ.പൊറ്റെക്കാട്ട്
11. കലകളുടെ രാജാവ് ?
കഥകളി
തെയ്യം
കൂടിയാട്ടം
12. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം ?
2013 മെയ് 23
2013 ഏപ്രിൽ 23
2013 നവംബർ 23
13. ഏഷ്യയിലെ ആദ്യത്തെ സോളാർ വിമാനത്താവളം ?.
തിരുവനന്തപുരം
നെടുമ്പാശ്ശേരി
കരിപ്പൂർ
14 .കേരളത്തിൽ റെയിൽവേ കടന്നു ചെല്ലാത്ത ജില്ല?
ഇടുക്കി
ആലപ്പുഴ
വയനാട്
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ?
കുന്ദലത
മാർത്താണ്ഡവർമ്മ
ഇന്ദുലേഖ
16. കേരള ഹൈക്കോടതിയുടെ ആസ്ഥാനം ?
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
17. ആലുവാ പുഴ എന്നറിയപ്പെടുന്നത് ?
ഭാരതപ്പുഴ
പെരിയാർ
പമ്പ
18. കേരളത്തിൻ്റെ തനത് സംഗീത ശാഖ എത്' ?
കഥകളി സംഗീതം
സോപാന'സംഗീതം
വായ്പ്പാട്ട്
19. കേരളത്തിൻ്റെ സംസ്ഥാന ഫലം?
മാമ്പഴം
ചക്ക
പപ്പായ
20. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
വേമ്പനാട്ടു കായൽ
ശാസ്താംകോട്ട കായൽ
അഷ്ടമുടി കായൽ
